തളർന്നു കിടന്ന അമ്മയുടെ മുറിയിലേക്ക് ഓടിയെത്തിയ മകൻ കണ്ട കാഴ്ച എന്താണെന്നറിയാൻ ഇത് കാണുക…

ജോലികഴിഞ്ഞ് ഓഫീസിൽ നിന്നും മടങ്ങിയെത്തി ഭക്ഷണം കഴിക്കാനായി ഊണുമേശയുടെ മുന്നിൽ ഇരുന്നപ്പോഴാണ് അമ്മയുടെ മുറിയിൽ നിന്ന് മുക്കലും മൂളലും ഞരക്കവും എല്ലാം അവൻ കേൾക്കാനിടയായത്. ഭക്ഷണം കഴിക്കാതെ മേശയിൽ നിന്ന് എഴുന്നേറ്റ് അമ്മയുടെ മുറിയിലേക്ക് എത്തി കതക് തുറന്നു നോക്കിയപ്പോൾ തന്നെ ആ മുറിയിൽനിന്ന് മലത്തിന്റെയും മൂത്രത്തിന്റെയും രൂക്ഷഗന്ധം അയാളുടെ മൂക്കിലേക്ക് തുഴഞ്ഞു കയറി.

   

അയാൾ ആ മുറിയിൽ കടന്നതും അമ്മ കുറ്റം ചെയ്ത കൊച്ചു കുട്ടികളെ പോലെ തന്നെ മുഖ ഭാവത്തോടുകൂടി കാട്ടിലിൽ കിടന്നിരുന്നു. അതുകണ്ടതും ഞാൻ അമ്മയോട് ചോദിച്ചു. അമ്മയ്ക്ക് പണ്ടേ ഉള്ളതാണ് ഭക്ഷണം കഴിഞ്ഞ ഉടനെ തന്നെ ഈ കാര്യം. ഇത് പറഞ്ഞ് അച്ഛൻ പണ്ട് അമ്മയെ കളിയാക്കാറുണ്ട് എന്ന്. അത് കേട്ടതും അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി.

അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് കണ്ടിട്ട് എന്റെയും കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി. അമ്മയുടെ വസ്ത്രമെല്ലാം മാറ്റി ബെഡ്ഷീറ്റ് കൂടി മാറ്റി പുതിയത് വിരിച്ചിട്ട് അവൻ മാറ്റിയ വസ്ത്രങ്ങളും കൊണ്ട് ബാത്റൂമിലേക്ക് നടന്നു. അവിടെ ചെന്ന് ആ വസ്ത്രം എല്ലാം നന്നായി വെള്ളവും ഡെറ്റോളും ഉപയോഗിച്ച് കഴുകിയതിനുശേഷം അവന്റെ മുഖം കൂടി കഴുകി പുറത്തേക്ക് വന്നു.

കരഞ്ഞ അവന്റെ മുഖം അമ്മ മനസ്സിലാക്കാതിരിക്കാൻ വേണ്ടി അവൻ ഉടനെ തന്നെ വിഷയം മാറ്റുകയും ചെയ്തു. ഒരു സ്പ്രേ ബോട്ടിൽ എടുത്ത് മുറിയിൽ ആകെ പൂശി അമ്മയുടെ വസ്ത്രത്തിലും കട്ടിലിലും തളിച്ചു. ഇപ്പോൾ വളരെ നല്ല മണമായല്ലോ എന്നും പറഞ്ഞു. അത് കേട്ട് അമ്മ ചിരിച്ച് അവിടെ തന്നെ കിടപ്പുണ്ട്. അതിനുശേഷം അവൻ അമ്മയുടെ അടുത്ത് കട്ടിലിൽ ആയി വന്നിരുന്നു. തുടർന്നു കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.