നെഞ്ചിടിപ്പോടുകൂടി കാണേണ്ട ഒരു കാഴ്ച അമ്മയുടെ കരുതൽ എന്നു പറയുന്നത് ഇതുതന്നെയാണ്

അമ്മ എന്നും അമ്മ തന്നെയാണ് അമ്മ എല്ലാമാണ് ഒരു കുഞ്ഞിനെ ഒരു ഡോക്ടർ ആയും ടീച്ചറായും എല്ലാം തന്നെ ആ കുഞ്ഞിന് അമ്മ തന്നെയാണ്. അതേപോലെതന്നെ ഓരോ അപകടങ്ങളിൽ നിന്നും നമ്മളെ രക്ഷിക്കുന്നതും അമ്മ തന്നെയാണ്. ഒരു കുഞ്ഞിനെ എത്രത്തോളം നാം ശ്രദ്ധിക്കണം എന്നുള്ളത് ഈ വീഡിയോ കാണുമ്പോൾ മനസ്സിലാക്കാം അമ്മയ്ക്ക് മാത്രമാണ് അത് സാധിക്കുക.

   

ഒരു നിമിഷം കണ്ണ് തെറ്റിക്കഴിഞ്ഞാൽ കുസൃതികൾ കാണിക്കുന്ന മക്കളാണ് നമ്മുടേത്. ഓരോ അപകടങ്ങളും ആ കുഞ്ഞുമക്കളുടെ ചുറ്റുമുണ്ട് അതിൽ നിന്നെല്ലാം ഓരോ നേരവും സംരക്ഷിച്ചു പോകുന്നതും നമ്മുടെ അമ്മമാർ തന്നെയാണ്. ഏഴു നിലയുള്ള ഒരു കെട്ടിടത്തിന്റെ മുകളിൽ നിന്ന് താഴേക്ക് പോകാൻ ഒരുങ്ങുകയായിരുന്നു ഒരു ചെറിയ കുഞ്ഞ്.

അമ്മയുടെ കൂടെ കളിച്ചു നടന്നതിനുശേഷം താഴേക്ക് എത്തിനോക്കാൻ നിൽക്കുകയും പെട്ടെന്ന് കാലുവഴുതി നിലത്തേക്ക് പതിക്കാൻ പോവുകയായിരുന്നു ഉടനെ തന്നെ അമ്മയുടെ ആ ഒരു പ്രതികരണം ഇല്ലായിരുന്നുവെങ്കിൽ അമ്മ അതൊന്നും ശ്രദ്ധിച്ചില്ലായിരുന്നുവെങ്കിൽ ഇന്ന് ആ കുഞ്ഞ് ജീവനില്ല. മുകളിൽ നിന്ന് താഴേക്ക് വീഴാൻ ശ്രമിക്കുകയും തുടർന്ന്.

അമ്മ കുഞ്ഞിനെ ചാടിപ്പിടിക്കുകയും ആണ് ചെയ്തത് ശരിക്കും ദൈവത്തിന്റെ കരങ്ങൾ എന്ന് തന്നെ വേണം പറയാൻ കാരണം അത്രയേറെ നെഞ്ചിടിപ്പിക്കുന്ന ഒരു കാഴ്ചയായിരുന്നു അത് സിസിടിവിലൂടെ വ്യക്തമായി ആ ഒരു സംഭവം നമുക്കെല്ലാവർക്കും കാണാവുന്നതാണ്. അമ്മ ഒന്ന് ശ്രദ്ധിച്ചില്ലായിരുന്നെങ്കിൽ ആ കുഞ്ഞ് ഇപ്പോൾ ആ കുഞ്ഞില്ല. തുടർന്ന് പറയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക.