തീരെ അവശയായിരുന്ന ആ കോഴിയെ സർജറി ചെയ്ത് നോക്കിയപ്പോൾ കിട്ടിയത് ആരെയും ഞെട്ടിപ്പിക്കുന്ന ഒരു സംഭവം

മനുഷ്യജീവൻ വരെ വില കൽപ്പിക്കാത്ത ഇന്നത്തെ സമൂഹത്തിൽ ഒരു കോഴിയുടെ ജീവന് വില കൽപ്പിച്ച് ആശുപത്രിയിലേക്ക് വന്നിരിക്കുകയാണ് ഈയൊരു ചെറുപ്പക്കാരൻ. കോഴിയുടെ വയറുഭാഗത്തായി ഒരു വലിയ രൂപാന്തരപ്പെടുന്നതായി കണ്ടു ശേഷം ഒരുപാട് നോക്കിയിട്ടും ആ മുഴ മാറാതെ ആയപ്പോൾ. ആശുപത്രിയിലേക്ക് വരേണ്ട അവസ്ഥ തന്നെയായി ശേഷം.

   

വന്ന ഡോക്ടറെ കാണിച്ചപ്പോൾ അത് വളരെ വലിയൊരു മുഴയാണെന്ന് മനസ്സിലായി. ശേഷം സ്കാനിങ്ങും സർജറിയും തീരുമാനിച്ചു എന്നാൽ ഒരു തുള്ളി ചോര ശരീരത്തിൽ നിന്ന് പോയാൽ തന്നെ ആ കോഴിക്ക് മരണംസംഭവിക്കും എന്നുള്ളത് ഉറപ്പുതന്നെയായിരുന്നു ജനറൽ അനസ്തേഷ്യ കൊടുത്താണ് ആ കോഴിക്ക് സർജറി നിശ്ചയിച്ചത് ശേഷം സർജറിക്ക് ശേഷം ആ മുഴപ്പുറത്തേക്ക് നീക്കം ചെയ്തു.

എന്നാൽ ആശ്ചര്യപ്പെടേണ്ട ഒരു കാര്യം തന്നെയായിരുന്നു അത്. ആ കോഴിയുടെ തൂക്കത്തിന് അനുസരിച്ചുള്ള ഒരു മറ്റൊരുയായിരുന്നു അത്. പിന്നീട് ആ മുഴ മുറിച്ചു നോക്കിയപ്പോഴാണ് അത്ഭുതകരമായ മറ്റൊരു കാര്യം കണ്ടത് കാരണം ഒരുപാട് മുട്ടയുടെ ഉണ്ണികൾ ചേർന്ന് രൂപാന്തരപ്പെട്ട ഒരു തന്നെയായിരുന്നു അത് എല്ലാവർക്കും വിശ്വസിക്കാൻ പറ്റുന്നതിനേക്കാൾ.

അപ്പുറമായിരുന്നു. കാരണം ഇത് അപൂർവത്തിൽ അപൂർവമായ ഒരു കാര്യം തന്നെയാണ് എന്നാണ് പറയുന്നത്. സർജറിക്ക് ശേഷം കോഴി ആകെ വളരെയേറെ ക്ഷീണതനായിരുന്നു അതിനുശേഷം ഇപ്പോൾ വളരെയേറെ ഉത്സാഹത്തോട് കൂടി ആക്റ്റീവ് ആണെന്നാണ് ആ കോഴിയുടെ ഉടമസ്ഥൻ പറയുന്നത്. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.