കെട്ടിയ പെണ്ണിനേയും സ്വന്തം അനിയന്മാരെയും ചേർത്ത് തെറ്റായി ചിന്തിച്ച ചെറുപ്പക്കാരന്റെ ജീവിതം പോയ പോക്ക് കണ്ടോ…

ഒരു പ്രവാസ ജീവിതത്തിൽ അവധി കിട്ടിയപ്പോൾ അരവിന്ദൻ നാട്ടിലേക്കുള്ള മടക്കയാത്രയിലാണ്. കൂട്ടുകാരൻ വിപിനും ഡ്രൈവറും മാത്രമായിരുന്നു കൂടെ ഉണ്ടായിരുന്നത്. വണ്ടിയിൽ വരുന്ന വഴിക്ക് വിപിൻ പറയുകയുണ്ടായി പല്ലവിക്കേ അവളുടെ വീട്ടുകാർ വേറെ വിവാഹം ആലോചിക്കുന്നുണ്ട് എന്ന്. അപ്പോൾ അരവിന്ദൻറെ മനസ്സിൽ പൊടുന്നനെ ഒരു കൊടുങ്കാറ്റ് ഉണ്ടായി. അവനെ വല്ലാത്ത വിഷമവും സങ്കടവും തോന്നി. പല്ലവി അരവിന്ദന്റെ പ്രിയപ്പെട്ട ഭാര്യയാണ്. വിവാഹം കഴിഞ്ഞ വളരെ കുറച്ചു.

   

വർഷങ്ങളെ ആയിട്ടുള്ളൂ. വിവാഹം കഴിഞ്ഞ് വളരെ പെട്ടെന്നാണ് അരവിന്ദൻ വിദേശത്തേക്ക് മടങ്ങി പോയത്. കിട്ടിയ ചെറിയ കാലയളവിൽ പല്ലവിയെ സ്നേഹിക്കാൻ പോലും കഴിഞ്ഞിട്ടില്ല. ഒരുപാട് കാലം ഒരുമിച്ച് ജീവിക്കാൻ ആഗ്രഹിച്ചതാണ്. പക്ഷേ പ്രവാസികൾക്ക് ഒരിക്കലും അതിനെ സാധിക്കുകയില്ല. അവനെ ഒരുപാട് വിഷമമുണ്ടായി. പല്ലവി എന്നും ഫോൺ ചെയ്ത് സങ്കടങ്ങൾ പറഞ്ഞ് കരയുമായിരുന്നു. അവനെ പിരിഞ്ഞിരിക്കാൻ അവൾക്ക് ഒരിക്കലും കഴിയുമായിരുന്നില്ല. എന്നാൽ എങ്ങനെയാണ് തന്റെ മനസ്സിൽ ആ സംശയത്തിന്റെ കരട് വീണത് എന്ന് അറിയില്ല.

കൂടെ ജോലി ചെയ്തിരുന്നവർ പറയുന്നത് കേട്ടിട്ടാണോ അതോ സ്വന്തം അനിയന്മാരെ വിശ്വാസമില്ലാതിരുന്നിട്ടാണോ? അനിയന്മാരെ എങ്ങനെ വിശ്വസിക്കാതിരിക്കും. നാട്ടിലെ ഒന്നാം തരം കോഴികളാണ് അവർ. ഏതു പെണ്ണുങ്ങളെയും വളക്കാൻ വിധം പ്രാപ്തിയുള്ളവർ. അങ്ങനെയുള്ളവർ. അവരുടെ ഇടയിൽ ചെറുപ്പക്കാരിയായ പലവിയെ നിർത്തി പോയത് അവനെ ഒരുപാട് മനസ്സിൽ സംശയം ഉണ്ടാക്കി.

അവൾ അവിടെ എങ്ങനെയായിരിക്കും ഉണ്ടായിരിക്കുക. ഞാൻ ഇല്ലാത്തതുകൊണ്ട് അവൾ തെറ്റായ രീതിയിൽ നടക്കുമോ എന്നെല്ലാം ചിന്തിച്ചു കൂടാതെ നാട്ടിൽ ഉണ്ടായിരുന്ന കൂട്ടുകാർ അവൾ അണിഞ്ഞൊരുങ്ങി പോകുന്നത് കണ്ടു അനിയന്മാരുടെ കൂടെ പോകുന്നത് കണ്ടു എന്നെല്ലാം വിളിച്ചു പറഞ്ഞപ്പോൾ അനേകായിരം സംശയങ്ങളാണ് മനസ്സിൽ ഉടലെടുത്തത് അത് ഒടുവിൽ അവളെ വെറുക്കാനും കാരണമായി തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.