ഭാര്യ ഭർത്താവിന്റെ തലയടിച്ചു പൊളിച്ചതിൻറെ കാരണം കേട്ട് ഞെട്ടിത്തരിച്ച് നാട്ടുകാർ….

ഒരു ഭാര്യയും ഭർത്താവും കൂടി ടൗണിൽ ഒരു ആവശ്യത്തിനായി വന്നതായിരുന്നു. അവളുടെ ഭർത്താവ് തീർത്തും ഒരു മുരടൻ ആണെന്ന് അവൾക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. അങ്ങനെ ആവശ്യം കഴിഞ്ഞു മടങ്ങുന്ന വേളയിൽ അവൾക്ക് ഒരു പൂതി തോന്നി. അവൾ അവളുടെ ഭർത്താവിനോട് ഒരു ചായ കുടിക്കണം എന്ന് ആവശ്യപ്പെട്ടു. അത് കേട്ട് അയാൾ പറഞ്ഞു വീട്ടിൽ പോയിട്ട് ചായ കുടിച്ചാൽ പോരെ എന്ന്.

   

എന്നാൽ അവൾ തന്നെ ആവശ്യം വീണ്ടും പറഞ്ഞപ്പോൾ അയാൾ ചായ കുടിക്കാനായി ഹോട്ടലിലേക്ക് കൊണ്ടുപോയി. അവിടെ ചെന്നപ്പോൾ എല്ലാവരും ബിരിയാണി കഴിക്കുന്നതാണ് കണ്ടത്. അപ്പോൾ അയാളുടെ അടുത്ത് അവൾ പറഞ്ഞു. നമുക്കും ഒരു ബിരിയാണി കഴിച്ചാലോ എന്ന്. അയാൾ പറഞ്ഞു വീട്ടിൽ ബിരിയാണി വയ്ക്കാനുള്ള എല്ലാ സാധനങ്ങളും ഇരിക്കുന്നുണ്ടല്ലോ. അവിടെ പോയി വെച്ചുണ്ടാക്കി കഴിച്ചാൽ മതിയെന്ന്. ഇപ്പോൾ ബിരിയാണിക്ക് 200 രൂപയാകും.

അങ്ങനെ രണ്ടു ബിരിയാണിക്ക് 400 രൂപ. 400 രൂപയുണ്ടെങ്കിൽ ഒരു ആഴ്ചത്തെ എല്ലാ ആവശ്യങ്ങളും വളരെ പെട്ടെന്ന് തന്നെ കഴിയും. എന്നാൽ ഇപ്പോൾ ഇവിടെനിന്ന് വാങ്ങാൻ കഴിയില്ലെന്ന് അയാൾ പറഞ്ഞപ്പോൾ അവൾ തീർത്തും ദുഃഖിതയായി. എങ്കിൽ നമുക്ക് പൊറോട്ടയും ബീഫും കഴിക്കാമെന്ന് അയാളോട് പറഞ്ഞു. എന്നാൽ അയാൾക്ക് അതും വളരെയേറെ ദേഷ്യമുണ്ടാക്കി.

അയാൾ അവളെ വല്ലാതെ വഴക്കു പറഞ്ഞു. അങ്ങനെ അയാൾ രണ്ട് ചായയ്ക്കും ഒരു പരിപ്പുവടക്കും ഓർഡർ കൊടുത്തു. അങ്ങനെ അത് കൊണ്ടുവന്നു. മനസ്സില്ല മനസ്സോടുകൂടി അവൾ അത് കഴിച്ചു. അതിനു ശേഷം വീട്ടിലേക്ക് മടങ്ങാൻ അവളെ ഒരു ബസ്സിൽ കൊണ്ട് ചെന്നാക്കിയിട്ട് അയാൾ അവളോട് പറഞ്ഞു. എനിക്ക് എൻറെ പെങ്ങളെ ഒന്ന് കാണണം. ഞാൻ കണ്ടിട്ട് വരാം. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.