കാട്ടിലെ ഒരു ചികിത്സിക്കിടെ പാഞ്ഞ് എത്തിയ കാട്ടാന എന്നാൽ ആ ആന ഡോക്ടറെ കണ്ടപ്പോൾ ചെയ്തത് കണ്ടോ

തായ്‌ലന്റിലെ കാട്ടിലെ വച്ചാണ് ഈ ഒരു അത്ഭുതകരമായ സംഭവം ഉണ്ടാകുന്നത് ആരെയും ഒന്ന് അതിശയിപ്പിക്കും. ഒരിക്കൽ തായ്‌ലന്റിലേക്ക് കാട്ടിലെ ഒരു മാനിനെ പരുക്കു പറ്റി എന്ന് അറിഞ്ഞതുകൊണ്ട് ഡോക്ടർമാരും ഫോറസ്റ്റ് ഉദ്യോഗസ്ഥരും കൂടി കാട്ടിലേക്ക് പുറപ്പെട്ടു എന്നാൽ മാനിനെ ചികിത്സിച്ച ആ ഒരു സമയം കൊണ്ട് ഒരു വലിയ കാട്ടാന ഇവരെ നേർക്ക് ഓടിയെത്തുന്നതായി.

   

കണ്ടു എല്ലാവരും പേടിച്ച് ഓടിയിറങ്ങി. എന്നാൽ ചികിത്സിക്കാൻ വന്ന ഡോക്ടറുടെ അടുത്ത് എത്തിയപ്പോൾ ആ ആന ശാന്തമായി. പിന്നീട് നടന്നത് വളരെയേറെ അത്ഭുതപ്പെടുത്തുന്ന ഒരു കാഴ്ചയായിരുന്നു. ആന ഡോക്ടറെ തുമ്പിക്കൈ കൊണ്ട് ആലിംഗനം ചെയ്യുകയും തൊടുകയും ഒക്കെ കാണുന്ന ഒരു അപൂർവ്വം നിമിഷം ആയിരുന്നു അത്. എല്ലാവർക്കും തന്നെ അത്ഭുതമായ ഒരു നിമിഷം.

കാരം എന്തെന്ന് ഡോക്ടറോട് അവർ ചോദിച്ചു അപ്പോഴാണ് ഡോക്ടർ പറഞ്ഞത് 12 വർഷത്തിന് മുൻപ് ഞാൻ ആനയെ ചികിത്സിച്ചിട്ടുണ്ട് എന്നാണ് പറഞ്ഞത് അതും ജീവനോടെ കിട്ടില്ല എന്ന് പറഞ്ഞ ആ അവസ്ഥയിലാണ് എനിക്ക് ഈ ആനയെ കൈയിലേക്ക് കിട്ടുന്നത് ഞാൻ തുടർന്ന് ചികിത്സ നടത്തിയിരുന്നു മാസങ്ങൾ ചികിത്സിച്ചു പിന്നീട് അവൻ.

വളരെയേറെ ഉത്സാഹത്തോടെ കൂടി അവന്റെ എല്ലാ ആരോഗ്യ പ്രശ്നങ്ങളും ഇല്ലാതാക്കി പിന്നീട് ഞാൻ അവനെ കണ്ടിട്ടില്ല ഇപ്പോഴാണ് കാണുന്നത്. 12 വർഷത്തിനുശേഷം ആ ഡോക്ടറെ ഈ ആന ഓർത്തു വെച്ചിട്ടുണ്ട് എങ്കിൽ എത്ര വലിയ കാര്യമായിരിക്കും. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.