മനുഷ്യരുടേതു പോലെ തന്നെ മൃഗങ്ങൾക്കും സ്നേഹം ഉണ്ട് എന്നതിനുള്ള ഉത്തമ ഉദാഹരണമാണ് ഈ വീഡിയോ എന്നു പറയുന്നത്. മൃഗങ്ങളുടെ സ്നേഹ വാത്സല്യം കാണുന്നതാണ് ഈ വീഡിയോ മാത്രമല്ല ഒരു പശുവിന്റെയും ഒരു പട്ടിക്കുട്ടിയുടെയും കഥയാണ് ഇവിടെ പറയാൻ പോകുന്നത്. ഒരു കർഷകനെ ഒരു പശു ഉണ്ടായിരുന്നു.
പശുവിനെ നോക്കാനായി ഒരു നായയെയും വളർത്തുന്നുണ്ടായിരുന്നു. അങ്ങനെയിരിക്കെ ഈ നായ മരിച്ചു പോവുകയാണ് ഉണ്ടായത്പ. ക്ഷേ അതിലൊരു ചെറിയ കുഞ്ഞുണ്ടായി. ഈ കുഞ്ഞ് ജനിച്ചപ്പോൾ തൊട്ട് ഈ തൊഴുത്തിലാണ് കിടന്നുറങ്ങിയത്. മാത്രമല്ല ഈ നായ കുട്ടിയുടെ വിചാരം പശുവാണ് തന്റെ അമ്മ എന്നാണ് കാരണം. പശു ആ കുഞ്ഞിനെ തലോടുകയും നക്കുകയും ഒക്കെ ചെയ്തിരുന്നു.
അതിനാൽ തന്നെ അത് തന്നെയായിരിക്കും തന്റെ അമ്മ എന്നാണ് നായക്കുട്ടി വിചാരിച്ചിരുന്നത് എന്നാൽ ഒരിക്കൽ യജമാനൻ തന്റെ പശുവിനെ വിൽക്കുകയും നായകുട്ടി ഒറ്റയ്ക്കാവുകയും ചെയ്തു. പശുവിനെ തപ്പി നായ കുട്ടി തിരച്ചിൽ തുടങ്ങി ഇത് കണ്ട് ഈ യജമാന ആകെ അതിശയമായി മനുഷ്യരുടെ പോലെ കരയുകയും അമ്മയെ തപ്പുന്നത് പോലെ കിടന്നു തപ്പുന്നതും കണ്ടു കഴിഞ്ഞപ്പോൾ തീർത്തും സങ്കടകരമായി.
പിന്നീട് ആ അമ്മ പശുവിനെ കണ്ടെത്തിയതിനുശേഷം ആണ് നായക്കുട്ടി സമാധാനത്തോട് കൂടി ഒന്ന് ഇരുന്നതു തന്നെ അത്രയേറെ ഒരു ബന്ധമായിരുന്നു പശുവിനെയും നായ കുട്ടിക്കും ഉണ്ടായിരുന്നത്. മനുഷ്യർക്കും മാത്രമല്ല മൃഗങ്ങൾക്കും ഇത്തരത്തിൽ സ്നേഹിക്കാൻ പറ്റും എന്നുള്ള ഉത്തമമായ ഉദാഹരണമാണ് ഇത്. തുടർന്ന് പറയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക.