കോമയിൽ കിടക്കുന്ന അമ്മയെ കാണാൻ മൂന്നുമാസം ഉള്ള കുഞ്ഞ് എന്നാൽ അമ്മയെ കണ്ട ശേഷം കുഞ്ഞു കരഞ്ഞു പിന്നീട് നടന്നത് ആരെയും ഹൃദയമലിയിപ്പിക്കുന്ന കാഴ്ച

അപകടത്തെ തുടർന്ന് കോമാവസ്ഥയിൽ പ്രസവം കോമയിൽ കിടക്കുന്ന തന്റെ അമ്മയെ കാണാൻ മൂന്നുമാസം പ്രായമുള്ള കുഞ്ഞെത്തിയപ്പോൾ സംഭവിച്ചത് ഇന്നും വൈദ്യശാസ്ത്രത്തിന് ഒരു അത്ഭുതമാണ് 3 മാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ ഒരു കഥയാണ് ഇവിടെ പറയാൻ പോകുന്നത്. ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ടവരാണ് കുഞ്ഞുങ്ങൾ എന്ന് പലരും പറഞ്ഞു കേൾക്കാറുണ്ട്.

   

ആ പറച്ചിലിൽ എന്തോ സത്യമുണ്ടെന്ന് പലപ്പോഴും നമുക്ക് തോന്നാറുണ്ട് അങ്ങനെയൊരു കഥയാണ് സാൻഡിനോ എന്ന മൂന്നുമാസം മാത്രം പ്രായമുള്ള കുഞ്ഞിന്റേത് ആറുമാസം ഗർഭിണി ആയിരിക്കുമ്പോഴാണ് അമ്മ വാഹനാപകടത്തിൽപ്പെടുന്നത് അർജന്റീനയുടെ വനിതാ പോലീസ് ഓഫീസർ ആയിരുന്നു 34 കാരിയായ അമേലിയ ഒരു കേസുമായി ബന്ധപ്പെട്ട് അഞ്ച് പോലീസുകാരുമായി യാത്ര ചെയ്യുന്ന സമയത്ത് ഒരു അപകടത്തിൽ പെടുകയായിരുന്നു. തുടർന്ന് ഹോസ്പിറ്റലിലെത്തിച്ചെങ്കിലും വളരെയേറെ ഗുരുതരമായ പരിക്കുള്ള കാരണം ആ യുവതി കോമയിലേക്ക് പോവുകയായിരുന്നു.

കോമയിൽ തന്നെയായിരുന്നു ആ സ്ത്രീ പ്രസവിച്ചതും. അതിനുശേഷം ഈ കുഞ്ഞിന്റെ ഉത്തരവാദിത്വം കുറച്ചുനാൾ ഹോസ്പിറ്റലിൽ കാർ ഏറ്റെടുത്തു അതിനുശേഷം അമേലിയയുടെ സഹോദരി കുഞ്ഞിനെ ഏറ്റെടുക്കുകയായിരുന്നു. അങ്ങനെ ദിവസങ്ങൾ കടന്നുപോയി കുഞ്ഞിനെ ആഴ്ചയിലൊരിക്കലെങ്കിലും ഹോസ്പിറ്റലിൽ കൊണ്ടുവരുമെങ്കിലും അമ്മയെ കാണിച്ചിരുന്നില്ല പെട്ടെന്ന് തന്നെ ഇൻഫെക്ഷൻ പകരും എന്ന് പേടിച്ചായിരുന്നു അങ്ങനെ ചെയ്തത്.

എന്നാൽ ഒരു ഈസ്റ്റർ സമയത്ത് കുഞ്ഞിനെ ആശുപത്രിയിലേക്ക് കൊണ്ടുവരികയും അമേലിയയുടെ അടുത്ത് കുഞ്ഞിനെ കിടത്തുകയും ചെയ്തു അങ്ങനെ കുറച്ചു കഴിഞ്ഞപ്പോൾ സഹോദരി വന്ന് എടുത്തു കൊണ്ടു പോകുന്ന സമയത്ത് കുഞ്ഞു കരഞ്ഞു അതിനുശേഷം കുഞ്ഞ് നിശബ്ദമായി. പിന്നീട് ഒരു ശബ്ദം കൂടി കേട്ടു അത് അമേരിക്കയുടെ അടുത്തു നിന്നായിരുന്നു. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.