ജോലി നഷ്ടപ്പെട്ട് വീട്ടിൽ ഇരിപ്പായ സഹോദരനെ തള്ളിപ്പറഞ്ഞ വീട്ടുകാർ…

കാശിയുടെ മനസ്സിൽ ഒരു കനൽ എരിഞ്ഞു കൊണ്ടിരിക്കുകയാണ്. അവൻ ഊണ് മേശയിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നു. ആ സമയത്ത് ഏട്ടൻ മഹി അങ്ങോട്ട് കയറിവന്നു. നാലുനേരവും വല്ലവരുടെയും ചിലവിൽ വെട്ടിവിഴുങ്ങിക്കൊള്ളാൻ പറഞ്ഞിട്ട് ഏട്ടൻ ചീത്ത പറയുകയാണ്. ചീത്ത പറയുന്നതും കേട്ട് കാശി കണ്ണുനീർ പുറത്ത് വരാതിരിക്കാൻ വളരെയധികം കഷ്ടപ്പെട്ടു. എന്നിരുന്നാലും അവനെ വിഷമം സഹിക്കാനായി സാധിച്ചില്ല.

   

ഏട്ടൻ വളരെ സമയം വഴക്കു പറഞ്ഞ് അകത്തേക്ക് കയറിപ്പോയി. കാശിയുടെ കണ്ണുനീർ നിറഞ്ഞൊഴുകി. കണ്ണുകൾ എല്ലാം നിറഞ്ഞൊഴുകി. കാശി പാത്രത്തിനു മുൻപിൽ ഇരുന്നു. വെറുതെ വിശപ്പ് എല്ലാം മുരടിച്ചുപോയി. പാത്രത്തിൽ വിരലിട്ട് ഇളക്കിക്കൊണ്ട് കുറച്ചുനേരം അങ്ങനെയിരുന്നു. ഏട്ടൻ വഴക്ക് പറയുന്നത് കേട്ട് അമ്മ ശാസിക്കാൻ തുടങ്ങുമ്പോഴേക്കും കാശ് ഇടയ്ക്ക് കയറി അമ്മയെ തടഞ്ഞു. എന്തെങ്കിലും പറഞ്ഞു കൊള്ളട്ടെ എന്ന് പറഞ്ഞു. വളരെ കുറച്ചു.

കാലങ്ങൾക്ക് മുൻപ് വരെ കാശിക്ക് ജോലിയുണ്ടായിരുന്നു. ഏട്ടന്റെ പുന്നാര അനുജനായിരുന്നു. അന്ന് കാശിയെ എല്ലാവർക്കും വളരെയധികം ഇഷ്ടമായിരുന്നു. ഏട്ടന്റെ കുഞ്ഞുങ്ങൾ കാശി ഇല്ലാതെ ഒരു കാര്യത്തിന് ഇറങ്ങിയിരുന്നില്ല. കഴിപ്പും കുളിപ്പും കിടപ്പും എല്ലാം കാശിയോടൊപ്പം തന്നെയായിരുന്നു. കുഞ്ഞുങ്ങളെ കാശിക്ക് അത്രയേറെ ഇഷ്ടമായിരുന്നു. എന്നാൽ ജോലി ഇല്ലാതായതോടുകൂടിയാണ് കാശിയുടെ കഷ്ടകാലം ആരംഭിച്ചത്. അത്രമേൽ ബുദ്ധിമുട്ടായി. ജോലിസ്ഥലത്ത് അത്ര നല്ല പ്രകടനമായിരുന്നു കാശിയുടേത്.

അതുകൊണ്ട് തന്നെ ഉയരങ്ങളിൽ എത്തിപ്പെടാൻ അവനെ യാതൊരുവിധത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. എന്നാൽ കൂടെ ജോലി ചെയ്യുന്നവർക്ക് അത് അത്രമേൽ ഇഷ്ടപ്പെട്ടില്ല. അവർ ചതിച്ചതാണ് അവനെ. അങ്ങനെ കാശിക്ക് ജോലി നഷ്ടപ്പെട്ടു. പിന്നീട് കാശിയെ ആർക്കും വേണ്ടാതായി. സങ്കടത്തിന്റെ നടുവിൽ കഴിയുമ്പോഴാണ് ചേട്ടൻ വീട് മാറുകയാണെന്ന് സത്യം അവനറിഞ്ഞത്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.