ഒരുപാട് പരിമിതികൾ ഉണ്ടായിട്ടും അതൊന്നും വകവയ്ക്കാതെ ആ പെൺകുട്ടി

നമുക്ക് ചെയ്യാൻ പറ്റുന്ന ഒരുപാട് കാര്യങ്ങളുണ്ട് എന്നാൽ എല്ലാം കഴിഞ്ഞിട്ടും ഒന്നും ചെയ്യാതെ ഇരിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ഇന്ന് ഇവിടെ കാണാൻ പോകുന്ന ഈ ഒരു വീഡിയോ എന്ന് പറയുന്നത് നമ്മുടെ മനസ്സും കണ്ണും നിറയ്ക്കുന്നതാണ് മനോഹരമായാണ് ഈ ഒരു വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. രണ്ട് കൈകളും കാലുകളും സാധാരണക്കാർ.

   

എന്തെങ്കിലും ഒക്കെ ചെയ്യണമെന്ന് ആഗ്രഹമുണ്ടാകും എന്നാൽ മടി വിചാരിച്ചു മറ്റു കാരണങ്ങളാലും അവർ വേണ്ട എന്ന് വയ്ക്കും പിന്നീട് അത് എനിക്ക് ചെയ്തു കിട്ടിയില്ലല്ലോ എന്ന് ആലോചിച്ചു കൊണ്ട് വിഷമിക്കാറുണ്ട്. അത്തരമുള്ള ചില ആളുകൾക്കാണ് ഈ ഒരു വീഡിയോ പ്രധാനമായും ഉപകാരപ്പെടുക കാരണം ഇത് അവർ തീർച്ചയായും കാണേണ്ട ഒരു കാഴ്ച തന്നെയാണ് കാരണം രണ്ട് കൈകളില്ലാത്ത ഒരു യുവതി.

ആ യുവതി കരകാട്ടം എന്ന നൃത്ത കലാരൂപം അവതരിപ്പിക്കാനായി രണ്ട് കാലുകൾ ഉപയോഗിച്ചാണ് ആ ഒരു കുടം തലയിലേക്ക് വയ്ക്കുന്നത് അതും ആരുടെയും സഹായമില്ലാതെ പരസഹായം ഇല്ലാതെയാണ് ആ കുടം തലയിലേക്ക് വയ്ക്കുന്നത് ആരെയും ആ ഒരു യുവതി വിളിക്കുന്നില്ല കാരണം തന്റെ സഹായത്തിന് താൻ തന്നെ ധാരാളം ആണെന്നാണ് ആ യുവതി പറയുന്നത്.

എനിക്ക് പരിമിതികൾ ഉണ്ടെങ്കിൽ ആ ഒരു പരിമിതി മറികടക്കാനും എനിക്ക് അറിയാം എന്നാണ് ആ യുവതി പറയുന്നത് എന്നാൽ പരിമിതികളൊന്നും ഇല്ലാത്ത നമ്മൾ ഏതെങ്കിലും ഒരു കാര്യം ചെയ്യണമെങ്കിൽ മറ്റുള്ളവരുടെ സഹായം ആവശ്യപ്പെടുന്നവരാണ്. ഒരു വിധം എല്ലാവരും. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.