കാലങ്ങളായി ശരീരത്തിൽ അടങ്ങി കൂടിയ കഫത്തെ ഈ ഒരു ഒറ്റമൂലി കൊണ്ട് ഇല്ലാതാക്കാം. | It Can Eliminate Accumulated Phlegm In The Body.

It Can Eliminate Accumulated Phlegm In The Body : നമ്മുടെ നെഞ്ചിലെ നാളുകളോളം തങ്ങിനിൽക്കുന്ന കഫം അതൊക്കെ നല്ല രീതിയിൽ കളയുവാനുള്ള നല്ലൊരു ടിപ്പുമായിട്ടാണ്. വളരെ എളുപ്പത്തിൽ നാച്ചുറലായി ചെയ്യാൻ സാധിക്കുന്ന ഒന്നാണ് ഇത്. അതുകൊണ്ട് തന്നെ യാതൊരുവിധത്തിലുള്ള സൈഡ് എഫക്റ്റുകൾ ഒന്നും തന്നെ ഈ ഒരു ഡ്രിങ്ക് കുടിക്കുന്നത് കൊണ്ട് ഉണ്ടാവുകയില്ല. അതും ഒരേയൊരു നാളുകൾ നാളുകൊണ്ട് തന്നെ ഒരു പ്രശ്നത്തെ ഇല്ലാതാക്കാം. അപ്പൊൾ ആദ്യം തന്നെ ഒരു പാത്രത്തിലെ ഒന്നര ക്ലാസ്സ് വെള്ളം വയ്ക്കുക.

   

ഇതിലേക്ക് നമ്മൾ ചേർത്തു കൊടുക്കുന്നത് വെറ്റിലയാണ്. മേലുള്ള കാമ്പെല്ലാം നീക്കം ചെയ്ത് ഇലയെ ചെറിയ കഷണങ്ങളാക്കി നീക്കം ചെയ്ത് വെള്ളത്തിൽ ഇട്ടു കൊടുക്കാം. ഈയൊരു വെറ്റിലയിൽ ഒരുപാട് ഗുണങ്ങൾ തന്നെയാണ് അടങ്ങിയിട്ടുള്ളത്. കഫം അതുപോലെതന്നെ ചെറിയ രീതിയിലുള്ള പനി കാര്യങ്ങളൊക്കെ പോകുവാനുള്ള നല്ലൊരു ഇൻഗ്രീഡിയൻ തന്നെയാണ്. വെള്ളം ചൂടായി വരുമ്പോൾ ആ വെള്ളത്തിലേക്ക് വെറ്റില ഇട്ടു കൊടുക്കാവുന്നതാണ്. എന്നതിലേക്ക് ഒരു ചെറിയ കഷണം ഇഞ്ചി ഗ്രേറ്റ് ചെയ്തിട്ട് കൂടിയും ഇട്ടു കൊടുക്കാം.

ശേഷം ഇതിലേക്ക് ചേർത്ത് കൊടുക്കുന്നത് ഒരു കാൽ ടീസ്പൂൺ അളവിൽ കുരുമുളക് പൊടിയാണ്. പിന്നെ ഇതിലേക്ക് നല്ല ചിരകം ചേർത്തു കൊടുക്കാം. ശേഷം ഇതിലേക്ക് ഒരു ടീസ്പൂൺ മല്ലിപ്പൊടി ചേർത്ത് കൊടുക്കാം. ഇത്രയും ചേർത്തിട്ട് നന്നായിട്ടൊന്ന് തിളപ്പിച്ച് എടുക്കാം. വെട്ടി തിളപ്പിച്ച് എടുത്തതിനുശേഷം ഫ്ലെയിം ഒന്ന് ഓഫ് ചെയ്ത് എടുക്കാം.

വെള്ളം ഇതിന്റെ സത്ത് തിളപ്പിച്ച് എടുത്ത ഒരു ഗ്ലാസ് വീതം ആക്കുക. അപ്പോ ഈ ഒരു ഡ്രിങ്ക് രാത്രിയിലെ സമയത്താണ് കുടിക്കേണ്ടത്. ഭക്ഷണം കഴിച്ചതിനുശേഷം ഈ ഒരു ഡ്രിങ്ക് കുടിച്ച് കിടക്കുകയാണെങ്കിൽ വളരെയേറെ ഗുണം തന്നെയാണ് കിട്ടുക. തുടർന്ന് ഒരാഴ്ച നിങ്ങളൊന്നു നോക്കൂ നിങ്ങൾ ശരീരത്തിൽ വരുന്ന മാറ്റങ്ങൾ എന്തെല്ലാം ആണെന്ന് നിങ്ങൾക്ക് അനുഭവിച്ച് അറിയാൻ സാധിക്കും. കൂടുതൽ വിശുദ്ധ വിവരങ്ങൾ അറിയുവാൻ വീഡിയോ കണ്ടു നോക്കൂ.

https://youtu.be/miDFGaEqsFA