പുറത്തെടുത്ത ഡോക്ടറോട് തന്നെ കട്ട കലിപ്പായി നവജാതശിശു

കുഞ്ഞുങ്ങളുടെ ഡെലിവറി ചിത്രങ്ങളൊക്കെ നമ്മൾ ഒരുപാട് കണ്ടിട്ടുണ്ട് എന്നാൽ ഇത്തരത്തിലുള്ള രസകരമായ ഒരു കാഴ്ച ആദ്യമായാണ് കാണുന്നത്. അത്തരത്തിലുള്ള ഈ ഒരു വീഡിയോ കണ്ടിട്ട് ഒരുപാട് പേരാണ് ഇതിന് പ്രശംസിച്ചിരിക്കുന്നത് വളരെയേറെ രസകരമാക്കി എടുത്തിരിക്കുന്നത് കാരണം ഗർഭപാത്രത്തിൽ നിന്ന് പുറത്തെടുത്തപ്പോൾ തന്നെ ഡോക്ടറെ രൂക്ഷമായി നോക്കുകയാണെങ്കിൽ ഈ കൊച്ചു കുഞ്ഞ്. ഗർഭപാത്രത്തിൽ നിന്ന് പുറത്തെടുത്തപ്പോൾ.

   

കുഞ്ഞു കരയാത്ത സംബന്ധിച്ച് ഡോക്ടർമാർക്കും മറ്റെല്ലാവർക്കും തന്നെ വളരെയേറെ ആശങ്ക കൂടി അപ്പോൾ തന്നെ ഡോക്ടർമാർ കുറെ നേരം കുഞ്ഞിനെ കരയിപ്പിക്കാൻ ആയി പരിശ്രമിക്കുകയാണ് എന്നാൽ ആ കരയിപ്പിക്കാൻ നോക്കുന്ന ഡോക്ടറെ രൂക്ഷമായി നോക്കിക്കൊണ്ടിരിക്കുകയാണ് ഈ കൊച്ചു കുഞ്ഞ്. കണ്ടുനിന്ന നേഴ്സുമാർക്കും ഡോക്ടേഴ്സ് നും എല്ലാവർക്കും വളരെ കൗതുകകരമായ കാരണം.

ഈ സാധാരണ കുഞ്ഞുങ്ങളെല്ലാം തന്നെ കരഞ്ഞുകൊണ്ടാണ് പുറത്തേക്ക് വരുന്നത് എന്നാൽ ഈ കൊച്ചു കുഞ്ഞു വന്നിരിക്കുന്നത് കട്ട കലിപ്പിലാണ് അതും പുറത്തെടുത്ത് ഡോക്ടറോട് തന്നെ . ഈയൊരു കാഴ്ച കണ്ടപ്പോൾ ഡോക്ടർക്കും ശരിയാണ് ഡോക്ടർ തന്നെയാണ് ഇത് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത് കാരണം ഇത്തരത്തിലുള്ള അനുഭവം തന്നെ ആദ്യമായാണ്.

എന്നാണ് ഡോക്ടർ പറയുന്നത്. ജീവിതത്തിൽ ഇന്നേവരെ തനിക്ക് ഇതുപോലെ ഒരു അനുഭവം ഉണ്ടായിട്ടില്ല എന്നും അതേപോലെതന്നെ ഇത്ര രസകരമായ ഈ ഒരു സംഭവം എനിക്ക് എന്റെ ജീവിതത്തിൽ ആദ്യത്തെ ഒരു എക്സ്പീരിയൻസ് ആണെന്ന് ഡോക്ടർ പറയുന്നത് മാത്രമല്ല കാരണം ആരോഗ്യമുള്ള നല്ലൊരു കുഞ്ഞിനെ തന്നെയാണ് അവർക്ക് കിട്ടിയത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.