ചോര കുഞ്ഞിനെ മരത്തിൽ കെട്ടിത്തൂക്കി പെറ്റ അമ്മ രണ്ടാം ദിവസം പുഴുവരിച്ച രീതിയിൽ കിട്ടിയത് ജീവനുള്ള കുഞ്ഞു

ചോരകുഞ്ഞിനെ പ്ലാസ്റ്റിക് ബാഗിൽ ആക്കി കാപ്പിത്തോട്ടത്തിൽ ഉപേക്ഷിച്ച പെറ്റമ്മ കഠിനമായ സൂര്യപ്രകാശവും വിശപ്പും താങ്ങാനാവാതെ നിസ്സഹായ കുഞ്ഞ് വാവിട്ടു കരഞ്ഞെങ്കിലും അതുവഴി പോയ വഴി യാത്രക്കാർ ആരും തന്നെ തിരിഞ്ഞു നോക്കിയില്ല ഒടുവിൽ രണ്ടു ദിവസങ്ങൾക്കുശേഷം ആ സന്യാസിനി എത്തിയപ്പോൾ പുഴുവരിച്ച നിലയിൽ ഒരു ജീവൻ മാത്രമായിരുന്നു ബാക്കിയുണ്ടായിരുന്നത് ഉപേക്ഷിക്കപ്പെട്ട.

   

പെൺകുഞ്ഞിന്റെ കഥയാണ് ഏറ്റവും ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. കുഞ്ഞുങ്ങൾ ദൈവത്തിന്റെ വരദാനമാണെന്നാണ് പലരും പറഞ്ഞു കേൾക്കാറുള്ളത് എന്നിട്ടും ചിലർ തങ്ങളുടെ ചോരയിൽ പിറന്ന നിസ്സഹായരായ കുഞ്ഞിനെ ഉപേക്ഷിക്കാൻ തയ്യാറാക്കുന്നത് എന്തുകൊണ്ടാണെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല ഒരു കുഞ്ഞിന് വേണ്ടി മരുന്നും പ്രാർത്ഥനയുമായി എത്രയോ പേർ നമുക്കിടയിൽ കാത്തിരിക്കുന്നു ഒരു കുഞ്ഞിനെ കിട്ടിയാൽ പൊന്നുപോലെ നോക്കാൻ.

തയ്യാറായി നിരവധി പേരുള്ളപ്പോഴും ഇത്രയും ക്രൂരത എന്തിനായിരുന്നു മനുഷ്യ മനസാക്ഷി മരവിപ്പിച്ച ആ സംഭവം ഉണ്ടായത് ഒരു ചോരകുഞ്ഞിനെ പെറ്റമ്മ പ്ലാസ്റ്റിക് കവറിൽ ആക്കി ഒരു മരത്തിൽ കൊണ്ട് തൂക്കിയിട്ടു കഠിനമായ വെയിലേറ്റും വിശപ്പുകൊണ്ടും ആ കുഞ്ഞ് കരഞ്ഞ് എങ്കിലും അതുവഴി പോയ വഴിപോക്കർ ആരും തന്നെ തിരിഞ്ഞു നോക്കിയില്ല ഒടുവിൽ രണ്ടു ദിവസങ്ങൾക്കുശേഷം.

ഒരു സന്യാസിനി വരുകയും മോള് മൂളൽ കേട്ട് കവർ തുറന്നു നോക്കിയപ്പോൾ സഹിക്കാൻ പറ്റാത്ത രീതിയിലായിരുന്നു കുഞ്ഞിന്റെ അവസ്ഥ ഉടനെ തന്നെ ഹോസ്പിറ്റലിൽ ആക്കിയെങ്കിലും ഡോക്ടർസിനെ പ്രതീക്ഷകൾ ഒന്നും ഉണ്ടായില്ല. കുറച്ചുദിവസം കഴിഞ്ഞപ്പോൾ കുഞ്ഞ് ആരോഗ്യവാൻ ആയ വരികയും പിന്നീട് വിദഗ്ധ ചികിത്സയ്ക്കുവേണ്ടി സിംഗപ്പൂരിലേക്ക് മാറ്റുകയും ചെയ്തു. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.