ആ രണ്ടു കുഞ്ഞുങ്ങളെയും ഉപേക്ഷിച്ച് അമ്മ ചെയ്തത് കണ്ടോ

നേരം ഉച്ചയായല്ലോ ഇതുവരെ ഒന്നും വിറ്റു തീർന്നിട്ടില്ല അനിയത്തിയോട് ഇനി എന്തു പറയും. രാവിലെ ആകെയുള്ള ഒരു ഒരുപിടി അരിയെടുത്ത് കഞ്ഞി വെച്ചിട്ടാണോ പോന്നത് അതും അനിയത്തിക്ക് മാറ്റിവെച്ചു ഇപ്പോഴാണെങ്കിൽ തൊണ്ട വരണ്ട തുടങ്ങി. ശേഷം തൊട്ടടുത്തുള്ള ഒരു പൈപ്പിന്റെ കീഴിലേക്ക് അവൻ നടന്നു വയറ് നിറയാൻ വണ്ണം വെള്ളം നല്ലരീതിയിൽ കുറിച്ചു വീണ്ടും.

   

അവന്റെ പൂക്കളുടെ അടുത്തേക്ക് പോയി കുറെ കഴിഞ്ഞപ്പോഴും ആരും ഒന്നും വാങ്ങുന്നില്ല ശേഷം ആ വാടിക്കരിഞ്ഞ പൂവുകൾ ഒക്കെയായി തിരിച്ച് വീട്ടിലേക്ക് നടന്നു വഴിയോരത്ത് തട്ടുകടയിൽ നിന്നും ഒരുപാട് നല്ല മണo വരുന്നുണ്ടായിരുന്നു. എന്നാൽ ഒഴിഞ്ഞ കേസിലേക്ക് നോക്കി അവൻ നെടുവീർപ്പെട്ടു അടക്കിവെച്ച പോലെയായിരുന്നു ആ വീടുകൾ ഒരു ചേരിയിലാണ് ഇവർ താമസിക്കുന്നത്.

ഈ ചേരിക്ക് അപ്പുറത്ത് ഒരു റെയിൽവേ സ്റ്റേഷൻ ആണുള്ളത് അവിടുത്തെ ഒരു അക്കയാണ് ഈ മുല്ലപ്പൂവ് ഒക്കെ തന്നു വിടാറ്. ഞാൻ മാത്രമല്ല ഒരുപാട് കുട്ടികളും ഇതേപോലെ ജോലി ചെയ്യാറുണ്ട് അച്ഛൻ തേപ്പ് പോകുന്ന ഒരാളായിരുന്നു എന്നാൽ ഒരു ദിവസം അച്ഛനെ വാഹനം പിടിക്കുകയും ശേഷം മരിക്കുകയും ചെയ്തു എന്നാൽ ആരും അന്വേഷിച്ചു പോകാത്തത് കാരണം ആ കേസ് അങ്ങനെ പോയി.

പിന്നീട് അമ്മ മാത്രമായിരുന്നു അമ്മ പിന്നീട് ആ ജോലി ഏറ്റെടുക്കുകയും ചെയ്തു ഒരു ദിവസം വീട്ടിലേക്ക് ചെന്ന് കഴിഞ്ഞപ്പോൾ സഞ്ചി നിറയെ അരിയും ഭക്ഷണസാധനങ്ങളും ഉണ്ടായിരുന്നു പിന്നീട് വൈകുന്നേരം ആയപ്പോൾ അമ്മയെ കണ്ടില്ല പിന്നീടാണ് മനസ്സിലായത് അമ്മ ഒരു തമിഴിന്റെ കൂടെ ഒളിച്ചോടി പോയി എന്ന്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.