സ്കൂളിൽ ഹോംവർക്ക് ചെയ്യാത്ത കുട്ടിയെ അടിക്കാൻ ആഞ്ഞ ടീച്ചർ അവന്റെ തുടയിലെ പാടു കണ്ടു ഞെട്ടി…

ഹോംവർക്ക് ചെയ്യാത്തതിനെ സച്ചിയെ അടിക്കാൻ ഒരുങ്ങുകയായിരുന്നു ഹരിത. അവന്റെ ട്രൗസർ പിടിച്ച് പൊന്തിച്ചപ്പോഴാണ് കാലിലെ തുടയിൽ ഒരുപാട് പാടുകൾ കണ്ടത്. ആരോ അവനെ വല്ലാതെ അടിച്ചിട്ടുണ്ടെന്ന് ആ പാടുകൾ കണ്ടപ്പോൾ അവൾക്ക് മനസ്സിലായി. അവളുടെ മനസ്സിൽ ഒരു വിങ്ങലാണ് ഉണ്ടായത്. മറ്റുള്ള കുട്ടികളോട് ഹോംവർക്ക് ചെയ്യാൻ പറഞ്ഞിട്ട് സച്ചിയെയും കൂട്ടി അവൾ സ്റ്റാഫ് റൂമിലേക്ക് നടന്നു.

   

ആരാണ് മോന്റെ കാലിന്റെ തുടയിൽ ഇത്തരത്തിൽ അടിച്ചത് എന്ന് അവൾ അവനോട് ചോദിച്ചു. ഇത് എന്റെ അച്ഛൻ അടിച്ചതാണ് എന്ന് അവൻ അവളോട് പറഞ്ഞു. അച്ഛൻ എന്നും ഇങ്ങനെ അടിക്കാറുണ്ടോ എന്ന് അവൾ ചോദിച്ചു. ഇല്ല ടീച്ചർ ആദ്യമായിട്ടാണ് എന്റെ അച്ഛൻ ഇങ്ങനെ ചെയ്യുന്നത് എന്ന് അവനവളോട് പറഞ്ഞു. അപ്പോൾ നീ ഹോംവർക്ക് ചെയ്യാത്തതിന്റെ കാര്യം മനസ്സിലായി എന്ന് ടീച്ചർ പറഞ്ഞു. അങ്ങനെ നിന്റെ അച്ഛൻ ആരാണ് എന്ന് ചോദിച്ചു.

എന്താണ് നിന്റെ അച്ഛന്റെ പേര് എന്നും ചോദിച്ചു. അവൻ അച്ഛന്റെ പേര് പറഞ്ഞതും ഹരിതയിൽ ഒരുപാട് ഞെട്ടൽ ഉളവാക്കി. ഒരു ദിവസം ക്ലാസ് ഫോട്ടോ അച്ഛനെ കാണിച്ചു കൊടുത്തപ്പോൾ അച്ഛൻ ഇതാണോ നിന്റെ ടീച്ചർ എന്ന് ചോദിച്ചു. ഒരുപാട് സമയം ഫോട്ടോയിൽ നോക്കി നിൽക്കുന്നതും കണ്ടു. പിന്നീട് വേറൊരു ദിവസവും ഇത്തരത്തിൽ ആ ഫോട്ടോയിൽ അച്ഛൻ നോക്കി നിൽക്കുന്നത് ഞാൻ കാണാറുണ്ട് എന്ന് അവൻ പറഞ്ഞു.

അവളുടെ ഓർമ്മകൾ ബാല്യത്തിലേക്ക് കടന്നുപോയി. ഒരു സൈക്കിൾ റിപ്പയർ ഷോപ്പിലൂടെ തന്നെ ഉറ്റുനോക്കി കൊണ്ടിരിക്കുന്ന രണ്ടു കണ്ണുകൾ അവളുടെ ഓർമ്മയിൽ തെളിഞ്ഞു വന്നു. പൊടുന്നനെ അവൻ അവളോട് ഇഷ്ടമാണ് എന്ന് പറഞ്ഞപ്പോൾ അതേ വേഗതയിൽ തന്നെ എനിക്ക് തന്നെ ഇഷ്ടമല്ല എന്ന് തിരിച്ചു പറയുകയും ചെയ്തു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.