ഭർത്താവിനെ കുട്ടികൾ ഉണ്ടാകില്ല എന്ന് പറഞ്ഞ് താലി വലിച്ചെറിഞ്ഞു പോയ ഭാര്യക്ക് കിട്ടിയ പണി കണ്ടോ…

അനൂപ് ഒരു അധ്യാപകനാണ്. അദ്ദേഹത്തിൻറെ ഭാര്യ ശ്യാമ. ഇരുവരും എന്നും വഴക്കാണ്. ശ്യാമയാണ് വഴക്ക് ഉണ്ടാക്കാറ്. താനൊരു ആണല്ല എന്നാണ് ശ്യാമ പറയുന്നത്. തനിക്കൊരു കുഞ്ഞിനെ പോലും തരാൻ കഴിയാത്ത ഇയാളുടെ കൂടെ ജീവിക്കാൻ അവൾക്ക് പറ്റില്ല. ഞാൻ കെട്ടിയ താലി ഓർത്തെങ്കിലും നീ ഇവിടെ നിന്ന് പോകരുത് എന്ന് അനൂപിന്റെ വാക്കിനുള്ള ശ്യാമയുടെ മറുപടി ആ താലി പൊട്ടിച്ച് മുഖത്തേക്കുള്ള ഒരു വലിച്ചെറിയൽ ആയിരുന്നു. ഇതെല്ലാം അനൂപ് സഹപ്രവർത്തകയായ.

   

ദിവ്യ ടീച്ചറോട് ആണ്പറഞ്ഞത് .ദിവ്യ ടീച്ചർക്ക് അനൂപിന്റെ അവസ്ഥ കേട്ട് വളരെയധികം പാവം തോന്നി. ഇത്രയും സുന്ദരനായ ഇത്രയും ശാന്ത ശീലനായ ഒരാളെ വെറുത്തിട്ട് എങ്ങനെ പോകാൻ ശ്യാമയ്ക്ക് കഴിഞ്ഞു എന്ന് ടീച്ചർ ആലോചിച്ചു. അവരുടെ വീട്ടിലേക്ക് അനൂപിന് ഒരു ദിവസം ക്ഷണിക്കുകയുണ്ടായി. അനൂപ് ടീച്ചറുടെ വീട്ടിലെത്തി. അവിടെ അവരുടെ മാതാപിതാക്കൾക്ക് വളരെയേറെ സ്നേഹം നിറഞ്ഞ പെരുമാറ്റമായിരുന്നു.

അവിടെ ചെന്ന് അവരുടെ അമ്മ പറഞ്ഞാണ് ദിവ്യ ടീച്ചറുടെ ജീവിതത്തിലുണ്ടായ ദുരനുഭവത്തെക്കുറിച്ച് അനൂപ് മാഷ് അറിഞ്ഞത്. ടീച്ചറുടെ ഭർത്താവ് അവരെ വേണ്ടെന്നു വെച്ച് പോയതാണ്. അവൾക്ക് കുട്ടികൾ ഉണ്ടാകില്ല എന്ന് പറഞ്ഞ് മച്ചി എന്ന് വിശേഷിപ്പിച്ചാണ് അദ്ദേഹം അവരെ ഉപേക്ഷിച്ച് അവിടെ നിന്നു പോയത്. മൂന്ന് വർഷത്തെ ഇരുവരുടെയും ദാമ്പത്യ ജീവിതത്തിനോടും.

അവരുടെ താലിയും പൊട്ടിച്ചു കൊണ്ടാണ് ഭർത്താവ് അവിടെ നിന്നും പോയത്. ഇതെല്ലാം കേട്ടപ്പോൾ അനൂപ് മാഷിനെ ദിവ്യ ടീച്ചറിനോട് വല്ലാത്തൊരു സ്നേഹം തോന്നി. അദ്ദേഹം അവൻറെ അമ്മയോട് ഇക്കാര്യങ്ങളെല്ലാം വിളിച്ചറിയിച്ചു. മോനെ അവളെ ഇഷ്ടമായെങ്കിൽ നമുക്ക് വിവാഹം ആലോചിക്കാം എന്ന് അമ്മ പറഞ്ഞു. വൈകാതെ തന്നെ ഇരുവരുടെയും വിവാഹം നടന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.