പുള്ളിപ്പുലിയെ പാലൂട്ടി അമ്മ പശു. കാലങ്ങൾക്കിപ്പുറം തള്ള പശുവിനെ കൂട്ടായി പുള്ളിപ്പുലി…

വളരെ കാലങ്ങൾക്ക് മുൻപ് ഗുജറാത്തിൽ നടന്ന ഒരു സംഭവം സോഷ്യൽ മീഡിയ ഇപ്പോൾ വീണ്ടും ആഘോഷിച്ചു കൊണ്ടിരിക്കുകയാണ്. ഗുജറാത്തിലുള്ള ഒരു ഗ്രാമത്തിലാണ് ഈ സംഭവം നടക്കുന്നത്. ഗുജറാത്തിലെ ഒരു വ്യക്തിയുടെ പശുത്തൊഴുത്തിന്റെ അടുത്തുനിന്ന് എന്നും വളർത്തു നായ്ക്കളുടെ കുര കേൾക്കുമായിരുന്നു. അങ്ങനെ ആ വീട്ടുടമയ്ക്ക് വളരെയധികം സംശയമുണ്ടായി. തന്റെ പശുവിനെ അടുത്തുള്ള ഗ്രാമത്തിൽ നിന്ന് വാങ്ങിക്കൊണ്ടു വന്നതായിരുന്നു. പശുവിനെ കൊണ്ടുവന്ന് രണ്ടുദിവസങ്ങൾക്കുശേഷമാണ് ഇത്തരത്തിൽ സംഭവിക്കാൻ തുടങ്ങിയത്.

   

ആ പശുവിനെ മോഷ്ടിക്കാൻ ഏതെങ്കിലും കള്ളന്മാർ അടുത്ത വരുന്നതാണ് എന്ന് കരുതി അദ്ദേഹം അവിടെ വളരെ പെട്ടെന്ന് തന്നെ ഒരു സിസിടിവി ക്യാമറ സ്ഥാപിച്ചു. ദിവസവും ഇതുപോലെ തന്നെ നായ്ക്കളുടെ കുരക്കേയുണ്ടായി. രാത്രിയിൽ ഈ കുരകേട്ടത് എന്താണെന്ന് അറിയാൻ രാവിലെ സിസിടിവി പരിശോധിച്ചപ്പോഴാണ് ഏവരെയും ഞെട്ടിച്ചുകൊണ്ട് ആ കാഴ്ച കാണാനിടയായത്. പശുവിനെ മോഷ്ടിക്കാൻ കള്ളന്മാർ അല്ല മറിച്ച് പശുവിന്റെ.

അടുത്തേക്ക് ഒരു പുള്ളിപ്പുലി നടന്നുവരുന്നതാണ് അവർ കണ്ടത്. ആ പുള്ളിപ്പുലി പശുവിന്റെ അടുത്തേക്ക് വരികയും പശുവിനെ തൊട്ട് അതിൻറെ അടുത്ത് കിടക്കുകയും ചെയ്യുന്നു. ആ പശു ആ പുള്ളിപ്പുലിയുടെ അടുത്ത് യാതൊരു പേടിയും കൂടാതെ കിടക്കുന്നു. ഒരു തള്ള പശുവും കുട്ടി പശുവും എങ്ങനെ ഒരുമിച്ച് കിടക്കുന്നു അതുപോലെതന്നെയായിരുന്നു പശുവിന്റെ അടുത്ത് ഈ പുള്ളിപ്പുലി കിടന്നിരുന്നത്.

സംഭവം എന്താണെന്ന് അറിയാൻ പശുവിനെ വാങ്ങിക്കൊണ്ടുവന്ന ഗ്രാമത്തിൽ പോവുകയും അവിടെയുണ്ടായിരുന്ന പശുവിന്റെ ആദ്യ ഉടമയോട് കാര്യം തിരക്കുകയും ചെയ്തപ്പോഴാണ് ഏവരെയും ഞെട്ടിച്ചുകൊണ്ട് ആ കഥ പുറത്തുവന്നത്. നാട്ടിൽ ഭീകരനായ ഒരു പുലി ഉണ്ടായിരുന്നു. ആ പുള്ളിപുലി എല്ലാവരെയും ആക്രമിക്കാൻ തുടങ്ങിയപ്പോൾ ഗ്രാമവാസികൾ അതിനെ തല്ലിക്കൊന്നു. മരണവേദനയിൽ ഗർഭിണിയായിരുന്ന പുള്ളിപ്പുലി ഒരു പുള്ളിപ്പുലി കുഞ്ഞിനെ പ്രസവിച്ചു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.