വിവാഹം കഴിച്ച് ചെന്നത് 3 ആണുങ്ങളുള്ള വീട്ടിലേക്ക് പിന്നീട് സംഭവിച്ചത് കണ്ടോ

വിവാഹ പ്രായമൊക്കെയായി വിവാഹ ആലോചനകൾ തകൃതിയായി വരുന്നുണ്ട്. എന്നാൽ വരുന്നവർ ഭൂരിഭാഗവും ന്യൂജൻ വകുപ്പിൽ പെട്ട ആളുകളാണ് എന്നാൽ ഇപ്പോൾ വന്നിട്ടുള്ളത് ന്യൂ ജനും അല്ല എന്ന ഓൾഡ് അല അങ്ങനെയൊരു വ്യക്തി കാണാൻ തരക്കേട് ഒന്നുമില്ല നല്ല സുന്ദരൻ തന്നെയാണ്. ഞാൻ ജോലി കഴിഞ്ഞ് അകത്തേക്ക് പ്രവേശിച്ചപ്പോൾ അമ്മ ഓടി വന്നു പറഞ്ഞു വേഗം പോയി ഡ്രസ്സ് മാറി.

   

ഈ ചായ ഉമ്മറത്തേക്ക് കൊണ്ടുവന്നു കൊടുക്കൂ .. അവിടെ നിന്നെക്കാണാൻ ഒരു കൂട്ടര് വന്നിട്ടുണ്ട്. പതിവുപോലെ വസ്ത്രമെല്ലാം മാറി അണിഞ്ഞൊരുങ്ങി തന്നെ ഞാൻ അങ്ങോട്ട് ചെന്നു. ശേഷം ചായ കൊടുത്തു അതിനുശേഷം വീട്ടിലുള്ള കാരണവർ പറഞ്ഞു എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ സംസാരിക്കാം കേട്ടോ….ഉടനെ തന്നെ ആ പയ്യൻ പറഞ്ഞു ഉണ്ട് സംസാരിക്കാൻ ഉണ്ട് നമുക്ക് പുറത്തേക്കു മാറാം.

അങ്ങനെ അദ്ദേഹത്തിന്റെ സംസാരം കേട്ടുകൊണ്ട് ഞാൻ അവിടെ നിന്നു മുറ്റത്ത് ചെടികളുടെ സൈഡിൽ ആയാണ് ഞങ്ങൾ നിന്നത് അദ്ദേഹം തന്നെ വിശേഷങ്ങൾ എല്ലാം പറയുന്നുണ്ടായിരുന്നു. ഒരുപാട് പെണ്ണാലോചനകൾ ഒക്കെ ഞാൻ കണ്ടതാണെന്നും പിന്നീട് അതൊന്നും ശരിയായില്ല എന്നുമാണ് പറഞ്ഞത് കാരണം മറ്റൊന്നുമല്ല ഞങ്ങൾ മൂന്ന് ആണുങ്ങളാണ് അമ്മ മരിച്ചിട്ട് വർഷങ്ങളായി.

അതിനാൽ തന്നെ ആരും അങ്ങോട്ട് കയറി വരാൻ ഒന്ന് മടി കാണിക്കും,.മൂന്നാണുങ്ങളുടെ അടുത്തേക്ക് അല്ലേ വരാൻ പോകുന്നത് അതാണ് ഇത്രയും വിവാഹാലോചനകൾ ഇല്ലാതെ പോയത്. കേട്ടതിനു ശേഷം ഞാൻ തിരിച്ചു വന്നു പിന്നീട് എല്ലാവരും പറഞ്ഞു അമ്മായിയല്ലല്ലോ പോരില്ലല്ലോ എന്നൊക്കെ. പക്ഷേ എനിക്ക് ഒരു തീരുമാനം എടുക്കാൻ ഇതുവരെ പറ്റിയിട്ടില്ല. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.