മൃഗങ്ങളുടെ സ്നേഹം പറഞ്ഞറിയിക്കാനായി സാധിക്കില്ല ഇത് നിങ്ങൾ കേൾക്കാതെ പോകരുത്…

തായ്‌ലൻഡിലെ ഒരു കാട്ടിലാണ് ഈ സംഭവം നടക്കുന്നത്. തായ്‌ലൻഡിലെ കാട്ടിലെ ഒരു മാനിനെ ഒരു അസുഖം. ഇതേ തുടർന്ന് വനപാലകരുടെ നിർദ്ദേശപ്രകാരം ഒരു ഡോക്ടർ മാനിനെ ചികിത്സിക്കാൻ കാട്ടിലേക്ക് പുറപ്പെട്ടു. കാട്ടിലെത്തിയഡോക്ടർ മാനിനെ ചികിത്സിക്കാനായി തുടങ്ങി. അപ്പോൾ അവിടെ ഒരു കൊമ്പനാന പ്രത്യക്ഷപ്പെട്ടു. കൊമ്പനാന ഡോക്ടറുടെ അടുത്തേക്ക് ഓടി വന്നു. ആനയുടെ വരവ് കണ്ടപ്പോൾ ഏവരും ഭയപ്പെട്ടു. എന്നാൽ കൊമ്പനാന ഡോക്ടറുടെ അടുത്ത്.

   

എത്തിയപ്പോൾ ഡോക്ടറെ തുമ്പി കൈകൊണ്ട് ആലിംഗനം ചെയ്തു. ആ ഡോക്ടറും തിരിച്ച് ഏറെ സന്തോഷത്തോടുകൂടി കൊമ്പനാനയെ കെട്ടിപ്പിടിക്കുകയും മുത്തം കൊടുക്കുകയും ചെയ്തു. ഇത് എന്താണെന്ന് മനസ്സിലാകാതെ അമ്പരന്നു നിൽക്കുകയായിരുന്നു വനപാലകർ. എന്നാൽ ആ ഡോക്ടർ അവരോട് പരിഭ്രാന്തരാകേണ്ട എന്ന് പറഞ്ഞു. ഈ ആനയ്ക്ക് ഡോക്ടറോട് എന്താണ് ഇത്ര സ്നേഹം എന്ന് അവർ സംശയിച്ചു.

അവരുടെ സംശയത്തിന് ഡോക്ടർ മറുപടി നൽകുകയും ചെയ്തു. വർഷങ്ങൾക്കു മുൻപ് അതായത് ശരിക്കും പറഞ്ഞാൽ 12 വർഷങ്ങൾക്കു മുൻപ് വനപാലകരുടെ നിർദ്ദേശപ്രകാരം ഈ ഡോക്ടർ കാട്ടിലേക്ക് എത്തിയിരുന്നു. അന്ന് ആ കാട്ടിൽ ഒരു കൊമ്പനാനയ്ക്ക് ഒരു അസുഖം ഉണ്ടായിരുന്നു. സ്ലീപ്പിങ് സിഗ്നസ് എന്ന അസുഖബാധിതനായ കൊമ്പനാനയെ ചികിത്സിച്ചത് ഈ ഡോക്ടറായിരുന്നു. മരണത്തോട് മല്ലിട്ടു കൊണ്ടിരുന്ന ആനയെ ചികിത്സിക്കുകയും സുഖപ്പെടുത്തുകയും ചെയ്തു അദ്ദേഹം.

ആ ആന തന്നെയായിരുന്നു 12 വർഷങ്ങൾക്കിപ്പുറം ഇപ്പോൾ അദ്ദേഹത്തിന് അടുത്തെത്തിയത്. 12 വർഷം കഴിഞ്ഞുപോയതും ആന തന്നെ ചികിൽസിച്ച ഡോക്ടറെ മറന്നില്ല. അതുകൊണ്ടുതന്നെ ആ ആന നന്ദി സൂചകമായി അദ്ദേഹത്തെ കെട്ടിപ്പിടിക്കുകയായിരുന്നു. ഇതുകണ്ട് അദ്ദേഹത്തിന് ഏറെ സന്തോഷമായി. ഒരുപക്ഷേ മനുഷ്യരേക്കാൾ നന്ദി മൃഗങ്ങൾ കൊണ്ട് എന്ന തെളിയിക്കുന്ന ഒരു പ്രവർത്തി തന്നെയാണ് ഇത്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.