കറുത്ത പെണ്ണിനെ കെട്ടാൻ വാശിപിടിച്ച വെളുത്ത ഡോക്ടറുടെ ലക്ഷ്യം അറിഞ്ഞു ഞെട്ടി നവവധു…

മിത്ര മാധവൻ ലോറി ഡ്രൈവർ മാധവന്റെ മകൾ. അവൾക്ക് ഒരു അനുജത്തിയും ഉണ്ട്. അവളുടെ പേര് ചിത്ര. കാണാൻ വെളുത്ത സുന്ദരിയാണ് ചിത്ര. എന്നാൽ മാധവനും ചിത്രയെപ്പോലെ വെളുത്തിട്ടാണ്. പക്ഷേ മിത്രമാത്രം കറുത്ത കാക്ക കറുമ്പിയായിരുന്നു. അവളുടെ അമ്മ രാധാ കറുത്തിട്ടാണ്. അമ്മയുടെ അതേ ചായയാണ് മിത്രയ്ക്കും കിട്ടിയിരിക്കുന്നത്. മിത്രയെ പെണ്ണുകാണാൻ വന്ന കൂട്ടർ അച്ഛനോട് പരിഹാസത്തോടെ ചോദിക്കുന്നത് കേട്ടു.

   

മാധവ നിന്റെ മകൾ കറുത്തിട്ടാണെന്ന് പറഞ്ഞപ്പോൾ ഇത്രയും കാക്ക കറുമ്പിയാണെന്ന് ഞങ്ങൾ ഒരിക്കലും കരുതിയില്ല എന്ന്. അത് കേട്ട് മനസ്സിൽ ഒരായിരം മുള്ളുകൾ കുത്തിയിറക്കുന്ന വേദനയോടെയാണ് അടുക്കളയിൽ അമ്മയുടെ അടുത്തേക്ക് എത്തിയത്. അമ്മയുടെ മുഖത്തുനോക്കി ചിരിക്കാൻ അല്ലാതെ മറ്റൊന്നും ചെയ്യാൻ മിത്രയ്ക്ക് ഉണ്ടായിരുന്നില്ല. മിത്രയുടെ വിഷമം അറിഞ്ഞിട്ടാണ് അമ്മ വിളിച്ചത്.

എന്നാൽ അമ്മ അവളോട് പറയുകയുണ്ടായി പെണ്ണുകാണാൻ വന്ന കൂട്ടരുമായി നിൻറെ അനുജത്തി ചിത്രയുടെ വിവാഹം ഉറപ്പിച്ചു എന്ന്. അതെല്ലാം കേട്ട് അമ്മയോട് മറുപടി പറയുമ്പോഴും മനസ്സിൽ ഏറെ വേദനയായിരുന്നു. അതിനെന്താ അവൾക്ക് നന്നായി ആ ചെറുക്കൻ ചേരുമല്ലോ. അതും പറഞ്ഞുകൊണ്ട് മുറിയിലേക്ക് പോയി കഥകടച്ച് പൊട്ടിക്കരയുകയായിരുന്നു മിത്ര. അല്പസമയത്തിനുശേഷം മിത്രയുടെ വാതിലിനെ ശക്തമായി മുട്ടുന്നത് കേട്ടാണ് അവൾ കഥക് തുറന്നത്.

ഏറെ പരിഹാസചിരിയോട് കൂടി അച്ഛനും ചിത്രയും മുൻപിൽ നിൽക്കുന്നു. അതെ മുൻപും അങ്ങനെ തന്നെയാണ് അവർക്ക് മിത്രയെ കാണുമ്പോൾ ഒരു പരിഹാസമാണ്. ഈ കാക്കക്കറുമ്പിയായ നിന്നെ ആര് കെട്ടാനാണ് എന്ന് അനുജത്തി ചിത്ര ചോദിച്ചപ്പോൾ മനസ്സിൽ ഒരുപാട് വിഷമം ഉണ്ടായിരുന്നു. എന്നാൽ അവളുടെ കല്യാണത്തിന് ശേഷം രണ്ടുമാസം കഴിഞ്ഞതും അച്ഛനെ ഒരു അപകടം ഉണ്ടായി. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.