ഭർത്താവുമായി വിദേശത്ത് എത്തിയ യുവതിക്ക് ദൈവം കരുതിവെച്ച വിധി എന്തെന്നറിയേണ്ടേ…

ഞാൻ റാഹി. എന്റെ ഭർത്താവ് വിദേശത്താണ് ജോലി ചെയ്യുന്നത്. ഇന്ന് ഞാൻ ഏറെ നാൾ സ്വപ്നം കണ്ട ആ യാത്ര പോവുകയാണ്. ഭർത്താവിൻറെ അടുക്കലേക്ക് ഞാനും എൻറെ രണ്ടു പെൺമക്കളും ഉമ്മയും കൂടിയാണ് അങ്ങോട്ടേക്ക് പോകുന്നത്. എൻറെ താഴെയുള്ള മകൾക്ക് ആറുമാസം മാത്രമാണ് പ്രായമുള്ളത്. എൻറെ ഭർത്താവ് എനിക്ക് അവിടെ ഒരു ജോലി റെഡിയാക്കിയിട്ടുണ്ട്. ചെന്നതിന്റെ പിറ്റേദിവസം തന്നെ ജോലിക്ക് കയറണം. അല്ലെങ്കിലും നേഴ്സ് ആയ ഞാൻ ഒരുപാട് കാലമായി ജോലിക്ക് പോയിട്ട്.

   

ഇനിയെങ്കിലും ഒരു പുതിയ ജീവിതം തുടങ്ങണമെന്ന് സ്വപ്നം കണ്ടിട്ടാണ് അവിടെ എത്തിയത്. ഭർത്താവുമായി വളരെ നല്ലൊരു ജീവിതം സ്വപ്നം കണ്ടെത്തിയ ഞാൻ അദ്ദേഹത്തിൻറെ അടുത്തിരിക്കുമ്പോഴാണ് അദ്ദേഹം ഒരു കാര്യം ശ്രദ്ധിച്ചത്. എൻറെ തൊണ്ട അല്പം വീർത്തിരിക്കുന്നു. അദ്ദേഹത്തിന് അത് കണ്ടപ്പോൾ വളരെയേറെ ആശങ്കയുണ്ടാക്കി. ഡോക്ടറെ കാണിക്കണം എന്ന് നിർബന്ധം പിടിച്ചു.

ഡോക്ടർ പറഞ്ഞു തൈറോയ്ഡിന്റെ ആയിരിക്കാം മുഴ എന്ന്. എങ്കിലും അത് അല്പം ചുരണ്ടി ബയോപ്സിക്ക് അയക്കണമെന്ന് പറഞ്ഞു. എന്നിതാ അതിൻറെ റിസൾട്ട് കിട്ടിയിരിക്കുന്നു. റിസൾട്ട്മായി വിവരം അറിയാനായി ഡോക്ടറുടെ അടുത്ത് എത്തിയിരിക്കുകയാണ്. തങ്ങളുടെ ഊഴം എത്തിയപ്പോൾ ഞാൻ അദ്ദേഹത്തിന്റെ അടുത്തേക്ക് ചെന്നു. ചിന്തിച്ചിരുന്നത് പോലെ തന്നെ അത് ക്യാൻസർ ആയിരുന്നു.

അപ്പോഴേക്കും എൻറെ ഭർത്താവിനെ ഒരുപാട് വിഷമമായി. ആ ഒരു വാർത്ത കേട്ടപ്പോൾ തന്നെ അദ്ദേഹത്തിന് ഒരുപാട് പ്രായം കൂടിയതായി എനിക്ക് തോന്നി. ഇനി വളരെയേറെ ശ്രദ്ധിച്ചേ ചികിത്സ വേണ്ടിവരും. അപ്പോൾ ഒന്നും കഴിക്കാൻ കഴിഞ്ഞെന്നു വരില്ല. അതുകൊണ്ട് തന്നെ ഞങ്ങൾ വണ്ടി നേരെ ഒരു നല്ല റസ്റ്റോറന്റിലേക്ക് തിരിച്ചു. ഇഷ്ടമുള്ളത് മുഴുവൻ വാങ്ങി തിന്നു. അവസാനം ഐസ്ക്രീമും കഴിച്ചു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.