നിരന്തരമായി കുഞ്ഞിനെ ഉപദ്രവിച്ച ആ വേലക്കാരിക്ക് ഉണ്ടായ അനുഭവം കണ്ടു ഞെട്ടി സോഷ്യൽ ലോകം

വള വീട്ടിൽ വളർത്തുന്ന നായ്ക്കൾ വളരെയേറെ സ്നേഹസമ്പന്നമായ നായ്ക്കൾ തന്നെയായിരിക്കും നമ്മുടെ കൂടെ തന്നെ എല്ലാ കാര്യങ്ങൾക്കും വീട്ടിൽ ഒരു അംഗമായി തന്നെ കൂടെ നിൽക്കുന്നതായിരിക്കും. എന്നാൽ ഈയൊരു നായ കാരണം വലിയൊരു സത്യം പുറത്തു വന്നിരിക്കുകയാണ് ഇന്ന് ആ ഒരു കാര്യത്തിനെ കുറിച്ചാണ് ഇവിടെ സംസാരിക്കുന്നത്.

   

അബെഞ്ചമിൻ ഹോപ്പ് എന്ന ദമ്പതികൾ തങ്ങളുടെ മകനെ നോക്കാൻ ഒരു വേലക്കാരിയെ തിരയുകയായിരുന്നു ഒരുപാട് അന്വേഷണങ്ങൾക്ക് ശേഷം അവർ 20 വർഷത്തോളം എക്സ്പീരിയൻസ് ഉള്ള ഒരു വേലക്കാരിയെ കണ്ടെത്തുന്നു കാര്യങ്ങൾ എല്ലാം നല്ല രീതിക്കാണ് പോകുന്നതെന്ന് അവർ വിശ്വസിച്ചു ജോലിക്ക് പോയി വൈകുന്നേരം വീട്ടിൽ എത്തുമ്പോൾ ചിരിച്ചുകൊണ്ട് നിൽക്കുന്ന വേലക്കാരിയാണ് അവർ കാണുന്നത്അ. തുകൊണ്ടുതന്നെ എല്ലാം നല്ല രീതിയിൽ പോകുന്നു.

എന്ന് അവർ വിശ്വസിച്ചു പക്ഷേ പെട്ടെന്നാണ് അവർ അത് ശ്രദ്ധിച്ചത് അവരുടെ വീട്ടിലെ നായ കില്ലൻ എന്തൊക്കെയോ തങ്ങളോട് പറയാൻ ശ്രമിക്കുന്നുണ്ട് വേലക്കാരി എത്തുമ്പോൾ നായ ഇടയ്ക്ക് കയറി നിന്ന് വേലക്കാരിയെ നോക്കി കുരക്കുന്നു വളരെ ഫ്രണ്ട് ആയ ഒരു നായയാണ് വേലക്കാരിയോടുള്ള പെരുമാറ്റത്തിൽ നിന്നും എന്തോ പന്തികേട് തോന്നിയ.

അവർ ഫോണിൽ റെക്കോർഡിങ് ഓണാക്കി സോഫയിൽ വച്ചിട്ട് ജോലിക്ക് പോയി തിരിച്ചുവന്ന് റെക്കോർഡിങ് കേട്ടവർ ഞെട്ടി. കുട്ടി ദിവസം മുഴുവനും കരച്ചിലാണ് വേലക്കാരി കുട്ടിയെ ചീത്ത പറഞ്ഞുകൊണ്ടിരിക്കുന്നു ഇടയ്ക്ക് അടിക്കുന്ന ശബ്ദവും കേൾക്കാം അപ്പോഴെല്ലാം കുറച്ചുകൊണ്ട് കുഞ്ഞിനെ സംരക്ഷിക്കുന്നതായും റെക്കോർഡിങ്ങിൽ നിന്നും മനസ്സിലാക്കാം. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.