കുഴിനഖം മാറാനും നഖം മനോഹരമാകാനും ഏറ്റവും ലളിതമായ മാർഗ്ഗം!! ഇങ്ങനെ ചെയ്തു നോക്കൂ.

ചില ആളുകളുടെ കൈവിരലുകളിൽ ധാരാളം കുഴിനഖം അതുപോലെ തന്നെ നഖം പൊട്ടി ആകെ പഴുത്തു വരുന്ന അവസ്ഥ എന്നിങ്ങനെ കാണുന്നു. ഇത്തരത്തിൽ ഉണ്ടാകുവാനുള്ള സാധ്യത ഒരുപക്ഷേ മണ്ണിൽ അമിതമായുള്ള ജോലികൾ ചെയ്യുന്നതു കൊണ്ടായിരിക്കാം. അതല്ലെങ്കിൽ ശരീരത്തിലെ കാൽസ്യം കുറവ് മൂലമാകാം. എന്നാൽ എങ്ങനെയാണ് ഈ ഒരു പ്രശ്നത്തെ നമുക്ക് വളരെ പെട്ടെന്ന് നീക്കം ചെയ്യുവാൻ സാധിക്കുക എന്ന് നോക്കാം.

   

നഖത്തിനൊക്കെ നല്ല ആരോഗ്യം നൽകുവാനുള്ള നല്ലൊരു ടിപ്പുമായാണ് ഇന്ന് എത്തിയിരിക്കുന്നത്. കുഴിനഖം വരുവാതിരിക്കുവാനും അതുപോലെതന്നെ നഖം പൊട്ടി പോകാതിരിക്കാനും ഉള്ള മാർഗം എങ്ങനെ സ്വീകരിക്കാം എന്ന് നോക്കാം. അതിനായി അരമുറി ചെറുനാരങ്ങ പിഴിഞ്ഞ് എടുത്ത തൊണ്ട് എടുക്കുക. പിന്നെ നമുക്ക് ആവശ്യമായി വരുന്നത് വെളിച്ചെണ്ണയാണ്. അതും ഒരു ടേബിൾ സ്പൂൺ ഓളം ഉപ്പും എടുക്കാം.

ഒരു ഗൗളിലേക്ക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് കൊടുത്ത് നമുക്കിത് കാലിലും കയ്യിലും നഖങ്ങളിൽ അപ്ലൈ ചെയ്തു കൊടുക്കാവുന്നതാണ്. തുണിയോ പഞ്ഞിയോ ഉപയോഗിച്ച് നഖത്തിൽ നല്ല രീതിയിൽ മസാജ് ചെയ്തു കൊടുക്കുന്നത് അത് വളരെയേറെ നല്ലതാണ്. കുഴിനഖം അതുപോലെതന്നെ വേഗം പൊട്ടിപ്പോവുക തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കുവാൻ ഇത് വളരെയേറെ സഹായിക്കുന്നു. നല്ല രീതിയിൽ വെളിച്ചെണ്ണ ഉപയോഗിച്ച് മസാജ് ചെയ്തതിനുശേഷം ചെറുനാരങ്ങയുടെ തോണ്ട് വിരലിന്റെ ഉള്ളിലേക്ക് കയറി ഒന്നുകൂടി മസാജ് ചെയ്യാം.

ഇങ്ങനെ ചെയ്തതിനുശേഷം ശേഷം ഒരു ബൗളിലേക്ക് അര ടേബിൾ സ്പൂൺ ഉപ്പ് ഇട്ട് കൊടുക്കുക എന്നിട്ട് ഇതിലേക്ക് ചൂടുള്ള വെള്ളമൊഴിച്ച് അതിലേക്ക് കൈകാലുകൾ ഇറക്കി വയ്ക്കാവുന്നതാണ്. ഈയൊരു രീതിയിൽ ചെയ്തു നോക്കൂ നല്ലൊരു മാറ്റം തന്നെയാണ് കുഴിനഖത്തിന് ഉണ്ടാവുക. കൂടുതൽ വിശദീകരണങ്ങൾക്ക് നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടുനോക്കൂ.