യജമാനന്റെ കല്ലറ തോണ്ടി നായ എന്നാൽ സത്യമതായിരുന്നില്ല പിന്നീട് സംഭവിച്ചത് ഏവരെയും ഞെട്ടിക്കുന്ന കാഴ്ച

യജമാനൻ മരിച്ചിട്ട് അടക്കം ചെയ്തു കഴിഞ്ഞു എന്നാൽ ആ കുഴിമാടത്തിൽ ഇപ്പോഴും നായ വന്നിരിക്കും. അവിടെനിന്ന് ആ നായയെ മാറ്റം ശ്രമിച്ചിട്ടും ആ നയം മാറുന്നുണ്ടായിരുന്നില്ല വളരെയേറെ സങ്കടത്തോടെ കൂടി ആ നായ കരയുന്നതായി നമുക്ക് കാണാം. പിന്നീട് നോക്കുമ്പോൾ ആ നായ ആ കുഴി മാന്തിയിരിക്കുന്നതും അവിടെയുള്ളവർ കണ്ടു. യജമാനുള്ള സ്നേഹം കൊണ്ടായിരിക്കും ഇങ്ങനെ ചെയ്തു എന്നാണ് അവർ ആദ്യം കരുതിയത്. അതുകൊണ്ട് തന്നെയായിരിക്കും എന്നാൽ ഈ നായ ഗർഭിണിയായിരുന്നു.

   

ആ നായ ആ കുഴിമാന്തിയതിനു ശേഷം ആ കുഞ്ഞുങ്ങളെ അവിടെ പ്രസവിക്കുകയാണ് ചെയ്തത്. അടുത്ത് തന്റെ കുഞ്ഞുങ്ങൾ സുരക്ഷിതയാകും എന്നുള്ള ആ ഒരു വിശ്വാസത്തിലാണ് നായ അങ്ങനെ ചെയ്തിട്ടുണ്ടാവുക. അത്രയേറെ ഇഷ്ടമായിരുന്നു ഈ നായക്ക് തന്റെ യജമാനനെ. വേർപെടുത്താൻ പോലും കഴിയാതെ മരണശേഷം എപ്പോഴും അദ്ദേഹത്തിന്റെ കൂടെ തന്നെ ഈ നായ ഉണ്ടായിരുന്നു. അവസാനം ആ കുഴിമാടത്തിലും ഒപ്പം തന്നെ ഉണ്ട്. തന്റെ കുഞ്ഞുങ്ങൾക്ക്.

ഏറ്റവും സുരക്ഷിതമായ കരങ്ങളിലാണ് തന്റെ കുഞ്ഞുങ്ങൾ എന്ന് വിചാരിച്ചു കൊണ്ട് തന്നെയായിരിക്കണം. കുഞ്ഞുങ്ങളെ അവിടെ പ്രസവിച്ചത് തന്നെ സുരക്ഷിതമാക്കി ഇത്രയും കാലം കൊണ്ട് നടന്ന യജമാനൻ തന്റെ കുഞ്ഞുങ്ങളെയും സംരക്ഷിക്കുന്ന ഉണ്ടാകും. എന്ത് തന്നെയായാലും ആ യജമാനുള്ള സ്നേഹം അത്രയേറെ ഉണ്ടെന്ന് നമുക്ക് മനസ്സിലാക്കാം.

ആരുതന്നെ അവിടെനിന്ന് മാറ്റം ശ്രമിച്ചിട്ടും ആ നായ അവിടെ നിന്ന് പോകുന്നില്ല. കുഴിമാടത്തിൽ തന്നെ കരഞ്ഞുകൊണ്ട് അവിടെ കിടക്കുന്നതായിരിക്കും കുഞ്ഞുങ്ങളെ അവിടെ നിന്ന് മാറ്റാതെ അവിടെത്തന്നെ ഇരിക്കുന്നതും ഈ വീഡിയോയിലൂടെ വ്യക്തമായി കാണാം. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവൻ കാണുക.