ശരീരത്തിന്റെ അല്ല വൈകല്യമില്ലാത്ത മനസ്സിനു വേണ്ടിയാണ് ഈ കയ്യടികൾ

നന്മയും സ്നേഹവും ഉള്ള മനസ്സുകൾ ഇന്ന് കാണാതെ പോയി കഴിഞ്ഞിരിക്കുന്നു. ലോകത്തിലെ ഏതൊരു ബന്ധത്തിനും ഇന്ന് പല രീതിയിലുള്ള വൈകല്യങ്ങളും സംഭവിച്ചു കഴിഞ്ഞിട്ടുണ്ട്. കുടുംബ ബന്ധങ്ങൾ പലപ്പോഴും താറുമാറായ അവസ്ഥയിലാണ് നാം കണ്ടിട്ടുള്ളത്. സ്നേഹബന്ധങ്ങൾക്ക് അല്പം പോലും വിലകൽപ്പിക്കാത്ത ഈ ലോകത്ത് താരം ആവുകയാണ് ഈ അച്ഛനും മകളും. ഒരു വെയിലത്ത് സ്കൂൾ ബസ്സിൽ വിടാൻ കാശില്ലാത്തതു കൊണ്ടായിരിക്കാം.

   

അദ്ദേഹം തന്നെ ഒറ്റക്കൈയും വെച്ച് ആ സൈക്കിൾ ചവിട്ടി മകളെ സ്കൂളിലേക്ക് യാത്രയാക്കുന്നത്. എല്ലാ സൗഭാഗ്യങ്ങളും ഉണ്ടായിട്ടും ഒന്നും ചെയ്യാനാകാതെ മടിച്ചു മടിച്ചു ജീവിക്കുന്ന ആളുകളാണ് ഇന്നത്തെ സമൂഹത്തിൽ അധികവും. ഏതെങ്കിലും ഒരു ചെറിയ കുറവ് പോലും തനിക്ക് ഉണ്ട് എന്ന് ചിന്തിക്കാതെ സാധാരണ രീതിയിൽ തന്നെ ചവിട്ടിക്കൊണ്ട് സ്കൂളിലേക്ക് തന്റെ മകളെ താൻ തന്നെ കൊണ്ടുവരണമെന്ന്.

നിർബന്ധകാരനാണ് ഈ അച്ഛൻ. താൻ സുരക്ഷിതയാണ് എന്ന് ഉറപ്പിൽ തന്നെയാണ് ആ മകൾ അച്ഛനു പുറകിൽ ഇരിക്കുന്നത്. അല്പം പോലും സംശയമില്ലാതെ ചാഞ്ചല്യം ഇല്ലാത്ത മനസ്സുമായി ആ കുഞ്ഞുമനസ്സ് അച്ഛനോടൊപ്പം സ്കൂളിലേക്ക് പോവുകയാണ്. എപ്പോഴും പെൺകുട്ടികൾക്ക് അവരുടെ ആദ്യത്തെ ഹീറോ അച്ഛനാണ് എന്നാണ് പറയുന്നത്. ആ വാക്യങ്ങൾ.

പ്രാവർത്തികമാകുന്ന രംഗമാണ് ഇവിടെ. കൈകൾക്ക് മാത്രമേ അദ്ദേഹത്തിന് കുറവ് സംഭവിച്ചിട്ടുള്ള മനസ്സിലുള്ള സ്നേഹത്തിനും വാൽസല്യത്തിനും ഒരു തരി പോലും കുറവില്ല എന്നാണ് ഇതിലൂടെ പ്രകടമാകുന്നത്. മനസ്സിൽ അദ്ദേഹം ഇങ്ങനെ ഒളിപ്പിച്ചുവെച്ച സ്നേഹം തനിക്ക് ആകുന്ന വിധത്തിൽ എല്ലാം പ്രകടമാക്കുന്നു. എത്ര വലിയ ട്രാഫിക്കാണ് എങ്കിലും അതിനിടയിലൂടെ തന്റെ മകളെ സുരക്ഷിതമായി അദ്ദേഹം സ്കൂളിൽ എത്തിക്കും.