വീട്ടുജോലിക്ക് വന്ന സ്ത്രീ കാട്ടിക്കൂട്ടിയത് കണ്ട് ആ വീട്ടുടമസ്ഥൻ ഞെട്ടി

പുതിയ വേലക്കാരി വീട്ടിൽ വന്നപ്പോ ഒപ്പിച്ച പണി വീട്ടുടമസ്ഥൻ പോസ്റ്റ് ചെയ്ത വീഡിയോ വൈറൽ. ജോലിക്കായി വന്ന വേലക്കാരി ആദ്യ ദിവസം വീട്ടിൽ എന്തൊക്കെ ചെയ്തു എന്ന് ക്യാമറ നോക്കിയ വീട്ടുടമസ്ഥൻ ആ സത്യം മനസിലാക്കി. വേലക്കാരിക് വീട്ടിൽ ക്യാമറയുള്ള കാര്യം അറിയില്ലായിരുന്നു. വേലക്കാരി ഒപ്പിച്ച പണി കണ്ട് എല്ലാവരും ഒന്ന് ഞെട്ടി. ആ വീട്ടിലെ എല്ലാവരും ജോലിക്ക് പോയ ശേഷം ആ വേലക്കാരി ചെയ്തതിങ്ങനെ.

   

അവിടെ ആരുമില്ലെന്ന് മനസ്സിലാക്കിയ വേലക്കാരി തന്റെ ഡ്രസ്സ് എല്ലാം ഊരി കളഞ്ഞു. വീട്ടിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നു എന്തൊക്കെയോ കാട്ടിക്കൂട്ടി. കുറച്ചുനേരം സോഫയിൽ പോയി കിടന്നു വിശ്രമിച്ചു. പിന്നീട് എക്സസൈസ് ചെയ്തു. കുറേ നേരം കഴിഞ്ഞ് ക്ഷീണം മാറിയപ്പോൾ അലമാരയിൽ നിന്ന് ഒരു ഡ്രസ്സ് എടുത്തിട്ടു. ശേഷം ബാക്കി ജോലി തുടർന്നു.

ചുരുക്കിപ്പറഞ്ഞാൽ സ്വന്തം വീട്ടിൽ എങ്ങിനെയാണോ നടക്കുന്നത് അതുപോലെ തന്നെ ജോലിക്ക് വന്ന വീട്ടിലും ചെയ്യുന്നു. ഇവരെ എന്തുചെയ്യണമെന്നാണ് സോഷ്യൽ മീഡിയയിൽ ആ വീട്ടു ഉടമസ്ഥൻ ചോദിക്കുന്നത്. ജോലിക്ക് വന്ന ഒരു വീട്ടിൽ ഇങ്ങനെയാണോ പെരുമാറേണ്ടതെന്നും പ്രവർത്തിക്കേണ്ടതെന്നും.

ആണ് ആ വീട്ടുടമ ചിന്തിക്കുന്നത്. ആ സ്ത്രീ വീട്ടിൽ നിന്ന് ഒന്നും മോഷ്ടിക്കുകയൊന്നും ചെയ്തിട്ടില്ല. ഇന്നത്തെ കാലത്ത് അങ്ങനെയുള്ള വേലക്കാരികളും ഉണ്ട്. അങ്ങനെയൊന്നും ഇല്ലെങ്കിലും ഇവർ കാട്ടിക്കൂട്ടിയത് കുറച്ചു കൂടി പോയി. കൂടുതൽ അറിയാൻ തുടർന്ന് വീഡിയോ കാണുക.