ജോലി ചെയ്യുന്ന സമയത്തും കുഞ്ഞു നെഞ്ചോട് ചേർന്ന് കിടക്കുന്നു ആ അമ്മ പറയുന്നത് കേട്ടോ

നമ്മൾ ചെയ്യുന്ന ഓരോ ജോലിയും ആത്മാർത്ഥമായി ചെയ്തു കഴിഞ്ഞാൽ അത് നമ്മുടെ ഇഷ്ടപ്പെട്ട ഒരു ജോലിയായി മാറും. അത്തരത്തിൽ ഒരു വ്യക്തിയുടെ കഥയാണ് ഇവിടെ പറയാൻ പോകുന്നത്. പൊതുവേ ഫോട്ടോഗ്രാഫർ ജോലിയിൽ പെൺകുട്ടികൾ കുറവായിരിക്കും എന്നാൽ ഈ യുവതി തന്റെ കുഞ്ഞിനെയും കൈപിടിച്ചു കൊണ്ടാണ് ജോലിക്ക് പോകാറ്. കാരണം തന്റെ ജോലി അത്രയേറെ.

   

ഇഷ്ടപ്പെട്ടിരുന്നു അവൾക്ക് ഷെരീജ എന്നാണ് ആ യുവതയുടെ പേര്. തന്റെ കുഞ്ഞ് മറ്റൊരാൾക്കും ബാധ്യത ആകരുതെന്നും എന്നാൽ തനിക് കുഞ്ഞും ജോലിയും ഒരു ബാധ്യത ഒരിക്കലും ആകില്ല ഈ രണ്ടും എന്റെ ജീവനാണ് എനിക്ക് ഒരിക്കലും രണ്ടുപേരെയും ഉപേക്ഷിക്കാൻ സാധിക്കുന്നതല്ല അങ്ങനെ തന്നെയാണ് ആ ജോലികൾ മൊത്തം ഞാൻ ചെയ്യുന്നത് കാരണം കുഞ്ഞിനെ ആരെങ്കിലും ഏൽപ്പിച്ചു വന്നാൽ.

ചെയ്യുന്ന ജോലി എനിക്ക് സ്വസ്ഥമായി ചെയ്യാൻ സാധിക്കില്ല ഒരുപാട് ടെൻഷനും മറ്റുമായിരിക്കും ഞാൻ ഈ ജോലി ചെയ്യുമ്പോൾ കുഞ്ഞ് എന്റെ കൂടെ ഉണ്ടാകുമ്പോൾ എനിക്ക് സമാധാനമായി ജോലി ചെയ്യാം കാരണം എന്റെ കൂടെ എന്റെ കുഞ്ഞു ഉണ്ടല്ലോ ഇപ്പോൾ ശരിജയുടെ ചില ഫോട്ടോകളും.

വീഡിയോകളും എല്ലാം വൈറലാണ് ഒരുപാട് നെഗറ്റീവ് കമൻസ് പോസിറ്റീവ് കമന്റ്സും ഒക്കെ വരുന്നുണ്ടെങ്കിലും അതൊന്നും തന്ന ഷെരീജ മൈൻഡ് ചെയ്യാറില്ല. ജീവിതത്തിൽ താൻ ആരെയും പേടിക്കുന്നില്ല മറിച്ച് എന്റെ കുഞ്ഞിനെ നല്ല രീതിയിൽ നോക്കണം എന്റെ ജോലി കൃത്യമായി ചെയ്യണം ഇത് മാത്രമാണ് ഒരു ആഗ്രഹം ഉള്ളത്.