അവളെ തട്ടിത്തെറിപ്പിക്കുമ്പോഴും ആ ബൈക്കുകാരൻ അറിഞ്ഞിരുന്നില്ല അവൾ പോകുന്നത് മരണത്തിലേക്കാണെന്ന്…

സാഹിറ ഒരിക്കലും കരുതിയിരുന്നില്ല അന്ന് ആസിഫ് വിളിച്ചത് അവന്റെ വിവാഹ കാര്യം പറയാനാണെന്ന്. സാഹി എന്റെ വിവാഹം ഉറപ്പിച്ചു എന്ന് ആസിഫ് ഫോണിലൂടെ പറഞ്ഞപ്പോൾ സാഹിറയുടെ മനസ്സിൽ ഒരായിരം മുള്ളുകൾ കുത്തി ഇറങ്ങുന്ന നോവായിരുന്നു. ആസിഫിനോട് നിന്റെ പെണ്ണ് സുന്ദരിയാണോ എന്ന് ചോദിച്ചപ്പോൾ ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും സുന്ദരി അവളാണ് സാഹി എന്ന് അവൻ പറഞ്ഞു. അവൾ അവളുടെ സന്തോഷങ്ങളും സങ്കടങ്ങളും എല്ലാം എഴുതി കുറിച്ചിരുന്നത്.

   

എന്നും അറിഞ്ഞിരുന്ന ആളായിരുന്നു ആസിഫ് എന്നിട്ടും അവൻ അവളെ തനിച്ചാക്കും എന്ന് അവൾ ഒരിക്കലും കരുതിയിരുന്നില്ല. മോഹിക്കാൻ പാടില്ലാത്തതായിരുന്നു എങ്കിലും അവൾ ഒരുപാട് ആശിച്ചിരുന്നതായിരുന്നു ആസിഫ് ആയിട്ടുള്ള ഒരു ജീവിതം. അല്ലെങ്കിലും അങ്ങനെ ആഗ്രഹിച്ചത് തന്നെ തെറ്റാണ്. പത്താം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു അവളുടെ ജീവിതത്തെ തന്നെ മാറ്റിമറിക്കുന്ന ആ സംഭവം നടന്നത്. സൈക്കിളിൽ ട്യൂഷന് പോയിരുന്ന അവളെ തട്ടിത്തെറിപ്പിച്ചുകൊണ്ട് ഒരു ബൈക്കുകാരൻ മുന്നോട്ടു നീങ്ങി.

അദ്ദേഹം അല്പം മുന്നോട്ട് പോയി തിരിഞ്ഞു നോക്കിയെങ്കിലും വീണു കിടക്കുന്ന അവളെ ശ്രദ്ധിക്കാതെ അയാൾ വണ്ടിയുമായി പേടിച്ച് മുന്നോട്ട് തന്നെ പോയി. പക്ഷേ അവൾ ചെന്ന് വീണത് കുത്തിനിൽക്കുന്ന ഒരു ഇരുമ്പു കമ്പിയിലായിരുന്നു. അവളുടെ കുഞ്ഞു വയറുകൾ ആ കമ്പി കൊണ്ട് തുളഞ്ഞു കയറി. അവളിൽ അമ്മയാകാൻ ഉണ്ടായിരുന്ന അവസാനഭാഗ്യവും നഷ്ടപ്പെട്ടത്.

ആ അപകടത്തിൽ വെച്ചായിരുന്നു. അവൾ അവളുടെ ജീവൻ മാത്രമാണ് രക്ഷിക്കാനായി സാധിച്ചത്പിന്നീടങ്ങോട്ട് അവളുടെ ജീവിതം നാല് ചുവരുകൾക്കുള്ളിൽ ഒരുങ്ങി നിന്നു. അവൾ എഴുത്തും വായനവുമായി അങ്ങനെ മുന്നോട്ടുപോയി. അതിൽ അവൾക്കൊരു ആശ്വാസം ഉണ്ടായിരുന്നത് ആസിഫ് ആയിരുന്നു. എന്നും അവനോട് സംസാരിക്കുമ്പോൾ അവളുടെ മനസ്സിൽ ഒരുപാട് സന്തോഷം തോന്നാറുണ്ടായിരുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.