മുട്ട് വേദന കാൽസ്യം കുറവ് തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കുവാൻ ഉത്തമ പരിഹാരി… വെറും അഞ്ചുദിവസത്തിനുള്ളിൽ തന്നെ.

വെറും അഞ്ചു ദിവസം ഈയൊരു ഡ്രിങ്ക് നിങ്ങൾ ഉപയോഗിക്കുകയാണ് എങ്കിലും ശരീരത്തിൽ ഉണ്ടാകുന്ന വേദനകൾ അതുപോലെതന്നെ പ്രശ്നങ്ങൾ എല്ലാം തന്നെ നല്ല രീതിയിൽ മാറിക്കിട്ടും. അപ്പോൾ നമുക്ക് ഈ ഒരു ഡ്രിങ്ക് പാകം ചെയ്യുവാൻ എന്തൊക്കെയാണ് ആവശ്യമായി വരുന്നത് എന്ന് നോക്കാം. ആദ്യം തന്നെ അതിലേക്ക് ആദ്യം തന്നെ ഒരു മുക്കാൽ കപ്പോളം മുളയരി പൗഡർ ചേർത്ത് കൊടുക്കാം.

   

മുളയരി പൗഡർ എന്ന് പറയുന്നത് ഒരു അരിയാണ്. അന്ന് നമുക്ക് ആയുർവേദ ഷോപ്പുകളിലും സൂപ്പർമാർക്കറ്റുകളിലും ഒക്കെ ലഭ്യമാകുന്ന ഒന്നാണ്. ഈയൊരു അരിയിൽ ഒരുപാട് ഗുണങ്ങൾ തന്നെയാണ് അടങ്ങിയിരിക്കുന്നത്. നല്ല രീതിയിൽ ആന്റി ഇൻഫ്ലമെട്രീസ് ധാരാളം അടങ്ങിയിരിക്കുന്നു. അതുപോലെതന്നെ കാൽസ്യം ഇരുവശത്ത് ഒക്കെ തന്നെയുണ്ട്.

https://youtu.be/ddyttwTLNIY

അപ്പോൾ നമുക്ക് ഈ ഒരു മുളയേറി പൗഡറിലേക്ക് അല്പം വെള്ളം ഒഴിച്ച് നന്നായിട്ട് മിക്സ് ആക്കി കൊടുക്കാം ശേഷം ഇതൊന്നു വേവിച്ചെടുക്കാവുന്നതാണ്. മുളയരി എന്ന് പറയുന്നത് നമുക്ക് നമ്മുടെ കാൽസ്യത്തിന് കുറവും കാര്യങ്ങളൊക്കെ ഉണ്ടെങ്കിൽ കാൽസ്യം കൂടുതലായിട്ടുള്ള മരുന്നുകളും മറ്റൊന്നും കഴിക്കേണ്ട ആവശ്യമില്ല. മുളയരി കൊണ്ട് ഈ ഒരു വിഭവം കഴിച്ചാൽ മാത്രം മതിയാകും. ഇത് ഏകദേശം കുറുക്കിയ പോലെ ആക്കിയെടുക്കാം ശേഷം ഇതൊരു പാത്രത്തിലേക്ക് മാറ്റാം.

ഇനി ഇതിലേക്ക് നമുക്ക് അല്പം മോരും ഉപ്പും കൂടി ചേർത്ത് കൊടുക്കാം. ഒരു പ്രത്യേക ടേസ്റ്റും ധാരാളം പോഷക ഗുണങ്ങളും ആണ് ഈ ഒരു മുളയരി കൊണ്ടുള്ള മരുന്നു കഴിക്കുമ്പോൾ ലഭ്യമാകുന്നത്. പ്രത്യേകിച്ച് ചൂട് കാലങ്ങളിൽ ഒക്കെ ഈ ഒരു ഡ്രിങ്ക് എടുക്കുകയാണെങ്കിൽ നല്ല ഇരട്ടിയായുള്ള റിസൾട്ട് ലഭിക്കുക. നീയൊരു ഡ്രിങ്ക് തുടർച്ചയായി കഴിച്ചു നോക്കൂ മുട്ടുവേദന കാൽസ്യം കുറവ് തുടങ്ങിയ പ്രശ്നങ്ങൾക്കൊക്കെ ഉത്തമ പരിഹാരിയും കൂടിയാണ്. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ.