ചെറുപ്രായത്തിൽ തന്നെ നിങ്ങളുടെ കാഴ്ച ശക്തിയിൽ കുറവ് സംഭവിക്കുന്നുണ്ടോ… എങ്കിൽ തുടർച്ചയായി ഈഒരു ഒറ്റമൂലി കുടിക്കൂ. | Is There a Decrease In Visual Acuity.

Is There a Decrease In Visual Acuity : കണ്ണ് എന്ന് പറയുന്നത് നമുക്ക് ഏറെ പ്രധാനമായ ഒരു പാർട്ട് ആണ്. കണ്ണിന്റെ കാഴ്ച ശക്തി കുറയുന്നത് കൊണ്ട് തന്നെ നമുക്ക് ഒരുപാട് പ്രശ്നങ്ങൾക്കാണ് വഴിയൊരുക്കുന്നത്. പണ്ടൊക്കെയാണ് എന്നുണ്ടെങ്കിൽ പ്രായമാകുന്ന സമയത്ത് ആയിരുന്നു കണ്ണിലെ കാഴ്ച കുറഞ്ഞു വന്നിരുന്നത്. എന്നാൽ ഇപ്പോൾ അങ്ങനെയല്ല വളരെ ചെറുപ്രായം മുതൽ തന്നെ കണ്ണിലെ കാഴ്ച നഷ്ടമാകുന്നു.

   

അപ്പോൾ അങ്ങനത്തെ മങ്ങൽ , അതുപോലെതന്നെ കണ്ണിന്റെ ഉള്ളിലുള്ള ചൊറിച്ചിൽ, കണ്ണ് ചുവന്ന വരൽ തുടങ്ങിയ പ്രശ്നങ്ങളൊക്കെ ഒന്നടങ്കം മാറ്റുവാനുള്ള നല്ലൊരു സൂപ്പർ റെമഡിയും ആയിട്ടാണ് ഇന്ന് വന്നിരിക്കുന്നത്. ഇത് നമ്മൾ തുടർച്ചയായിട്ട് ചെയ്യുകയാണ് എങ്കിൽ നല്ലൊരു ഹെൽത്തി ആയിട്ടുള്ള ഒരു കാര്യം കൂടിയാണ്. അപ്പോൾ ഈ ഒരു ഡ്രിങ്ക് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.

https://youtu.be/5BExJtfwSFo

അതിനുവേണ്ടി ഒരു ഒന്നര ഗ്ലാസ് പാല് എടുക്കുക. ഈ പാലിലേക്ക് ആദ്യം തന്നെ ചേർത്ത് കൊടുക്കേണ്ടത് ഒരു ടീസ്പൂൺ ഓളം പെരുജീരകമാണ്. പെരുജീരകം ഉൾപ്പെടുത്തിയ ഭക്ഷണപദാർത്ഥങ്ങൾ എടുത്തു കഴിക്കുകയാണ് എങ്കിൽ നല്ലൊരു ഗുണങ്ങൾ തന്നെയാണ് നമ്മുടെ ശരീരത്തിലേക്ക് വന്നുചേരുക. വൈറ്റമിൻ ഒരുപാട് അടങ്ങിയിട്ടുണ്ട് കണ്ണിന്റെ കാഴ്ച കൂട്ടുവാനും ഏറ്റവും കൂടുതൽ ഹെൽപ്പ് ചെയ്യുന്ന ഒന്നാണ് ജീരകമെന്ന് പറയുന്നത്.

പിന്നെ ഇതിലേക്ക് ചേർത്ത് കൊടുക്കുന്നത് ഒരു മൂന്ന് കുരുമുളകും അതുപോലെതന്നെ ഒരു ടേബിൾസ്പൂൺ മല്ലിയും കൂടിയുമാണ്. ഇവ ചേർത്ത് ഒന്ന് നന്നായിട്ട് മിക്സ് ചെയ്ത് ഈ പാലൊന്ന് തിളപ്പിച്ച് എടുക്കാം. ഡ്രിങ്ക് നിങ്ങൾ കുടിക്കുകയാണെങ്കിൽ ശരീരത്തിൽ അത്രയേറെ പോഷക ഘടകങ്ങൾ തന്നെയാണ് കടന്നെത്തുന്നത്. ഇത് കണ്ണിന്റെ കാഴ്ചയെ എത്രയേറെ ഉപകാരപ്രദമാകുന്നു എന്നറിയുവാൻ താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ.