കുപ്പത്തൊട്ടിയിൽ വലിച്ചെറിഞ്ഞ ചോര കുഞ്ഞിനെ കാവലായി നിന്നത് തെരുവ് നായ്ക്കൾ

പെറ്റ അമ്മകൾ ഇത്തരത്തിൽ ചെയ്യുമോ എന്ന് ചോദിച്ചു കഴിഞ്ഞാൽ ചെയ്യുമെന്ന് തന്നെ പറയാതിരിക്കാൻ പറ്റില്ല ജനിച്ച കുഞ്ഞിനെ തെരുവിലേക്ക് വലിച്ചെറിയാൻ കാണിച്ച ആ ഒരു മനസ്സ് എത്ര നീചമായിരിക്കും. ഒരിക്കലും പൊറുക്കാൻ പറ്റാത്ത തെറ്റാണ് ആ മനസ്സുകൾ ചെയ്യുന്നത് എത്ര വലിയ തെറ്റാണ് അവർ ചെയ്തതെന്ന് അവർ അറിയുന്നില്ല പിഞ്ചുകുഞ്ഞ് ഈ ലോകത്തേക്ക് പിറന്നു വീണപ്പോൾ ഒന്നും തന്നെ ആ കുഞ്ഞുങ്ങൾക്ക് അറിയുന്നില്ല.

   

എന്നാൽ അവരോട് കാണിക്കുന്ന ഈ അനീതി വളരെയേറെ സങ്കടകരമാണ് ഒരു കുപ്പയിലേക്ക് വേസ്റ്റ് തള്ളുന്ന ലാഘവത്തോടെയാണ് അവർ ആ കുഞ്ഞിനെ കളയുന്നത്. എന്നാൽ ആ കുഞ്ഞിന് സംരക്ഷണ വലയം ഒരുക്കിയിരിക്കുകയാണ് ഈ തെരുവ് നായ്ക്കൾ ആ കുഞ്ഞിനെ വലിച്ചെറിഞ്ഞത് കണ്ടു മുതൽ ആ നായ്ക്കൾ കുരച്ചുകൊണ്ട് ആ കുഞ്ഞിന് ചുറ്റും സംരക്ഷണ വലയം തീർത്തിരിക്കുകയാണ്.

ഒരു സ്ത്രീ വന്ന് നോക്കുമ്പോഴാണ് ഈ ചോരകുഞ്ഞിനെ കാണുന്നത് ഉടനെ തന്നെ ആ കുഞ്ഞിനെ എടുത്ത് ആശുപത്രിയിലേക്ക് പാഞ്ഞു കുഞ്ഞിനെ അവിടെ കൊണ്ട് ഇപ്പോൾ സാരമായ ചെറിയ പരുക്കുകൾ ഉണ്ടെന്നും എന്നാൽ കുഞ്ഞ് സുരക്ഷിതമാണ് എന്നും ഇപ്പോൾ പറയുന്നു. എന്തുതന്നെയായാലും ഇപ്പോൾ ഒരു ഹീറോ പരിവേഷം കിട്ടിയിരിക്കുകയാണ്.

ഈ നായ്ക്കൾക്ക്. മാത്രമല്ല ഒരുപാട് പേടിയോടെയാണ് നമ്മൾ ഇപ്പോൾ തെരുവ് നായ്ക്കളെ കാണുന്നത്. ഒരുപാട് പേരെ ആക്രമിക്കുന്ന കാര്യങ്ങളെല്ലാം നാം വായിക്കുന്നതാണ് ദൈവത്തിന്റെ ഇടപെടൽ കാരണമായിരിക്കാം ആ കുഞ്ഞിന് ഒന്നും സംഭവിക്കാത്തത്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.