സ്വന്തം അമ്മയെ എന്ന് കരുതി സ്നേഹിച്ചത് ഒരു പശുവിനെ പിന്നീട് ആ നായക്കുട്ടിക്ക് സംഭവിച്ചത് കണ്ടോ

മൃഗങ്ങളുടെ സ്നേഹം നാം ഒരുപാട് വീഡിയോ വഴി കണ്ടിട്ടുള്ളതാണ് കാരണം അത്രയേറെ നമ്മുടെ മനസ്സലിയിപ്പിക്കുന്ന തരത്തിൽ ഒരുപാട് വീഡിയോകൾ ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ ലഭ്യമാണ് മാത്രമല്ല ഇപ്പോൾ ഇന്ന് നമ്മൾ പറയാൻ പോകുന്നത് ഒരു നായക്കുട്ടി പശുവിനെ സ്വന്തം അമ്മയായി കണ്ട ഒരു കാഴ്ചയാണ്. ഒരു കർഷകന് ഒരു ഫാം ഉണ്ടായിരുന്നു പശുക്കളെ.

   

ഒരുപാട് അയാൾ വളർത്തിയിരുന്നു എന്നാൽ ഈ പശുക്കളെ എല്ലാം നോക്കാനായി അദ്ദേഹം ഒരു നായയെ വളർത്തി ഈ നായ ആണെങ്കിൽ ഗർഭിണിയായിരുന്നു ശേഷം പ്രസവത്തിനിടെ മരിക്കുകയും ചെയ്തു. എന്നാൽ ഈ കുട്ടി വളർന്നതെല്ലാം ആ പശുക്കളുടെ കൂടെയായിരുന്നു അതിലൊരു പശുവിന്റെ പാല് കുടിച്ചും ആ പശുവിന്റെ കൂടെ കിടന്നുമൊക്കെയാണ് ഈ നായകുട്ടി വളർന്നുവന്നത്.

ഒരു അമ്മയെന്ന് കരുതി തന്നെയാണ് ആ പശുവിന്റെ കൂടെ ഈ നായക്കുട്ടി കിടന്നതും പാല് കുടിക്കുന്നതും എല്ലാം ചെയ്തിരുന്നത് എന്നാൽ ഈ ഒരു ദിവസം കർഷകൻ ആ പശുവിനെ വിൽക്കുകയുണ്ടായി. തൊട്ടടുത്ത ഉള്ള ഒരു ആർക്കാണ് ആ പശുവിനെ വിളിച്ചത് എന്നാൽ നായക്കുട്ടി ആകട്ടെ ഒരു അമ്മയെ കാണാനില്ലാത്ത അവസ്ഥയിലാണ് അത് കരഞ്ഞുകൊണ്ടിരുന്നത്. ഭക്ഷണം പോലും.

കഴിക്കാതെ ആ അമ്മയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ് ഈ നായക്കുട്ടി ശേഷം കാരണം മനസ്സിലാക്കിയ ആ ഉടമസ്ഥൻ പശുവിനെ ഒരാളുടെ അടുത്തേക്ക് പോവുകയും തുടർന്ന് തിരിച്ച് പശുവിനെ വാങ്ങിക്കൊണ്ടു വരികയുമാണ് ചെയ്തത്. അത്രയേറെ സ്നേഹബന്ധം ആയിരുന്നു ആ പശു നായകുട്ടിയും തമ്മിലുണ്ടായിരുന്നത്. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.