അന്ന് പാത്രo കഴുകി നടന്ന ആ പഠിക്കാത്ത കുട്ടിയുടെ ഇന്നത്തെ നിലകണ്ട് അമ്പരന്ന് പഠിപ്പിച്ച ടീച്ചർമാർ

ടീച്ചറെ ആശ ടീച്ചറുടെ വിരമിക്കുന്ന ദിവസമല്ലേ ഇനി വരാൻ പോകുന്നത്. ആ ശരിയാണ് ഞാൻ ഇത് ഇപ്പോഴാണ് ഓർത്തത് എന്തുതന്നെയായാലും പൂർവവിദ്യാർഥികൾ ആയിട്ട് ആളുകൾ എല്ലാം വിളിക്കാം. ഞാൻ ഉദ്ദേശിച്ചിരിക്കുന്നത് ടീച്ചറെ കൊണ്ട് പ്രസംഗം പറയിപ്പിക്കാനാണ്. ടീച്ചർ ആണെങ്കിൽ ആശ ടീച്ചറുടെ വിദ്യാർഥി അല്ലേ. ഏയ് ഞാനല്ല പറയേണ്ടത് സലിം ആണ് ശരിക്കും പറയേണ്ടത്.

   

സലീമോ അതാരാ. പണ്ട് ഞങ്ങളുടെ കൂടെ പഠിച്ച ആളാണ് ആ സലീമിനെ ടീച്ചർ അറിയും ഇഡ്ഡലി കച്ചവടക്കാരനായ സലീം എന്ന ടീച്ചർ അറിയാതിരിക്കില്ല. ഏത് ഇപ്പോൾ പ്രസിദ്ധമായ നിൽക്കുന്ന സലീമോ അതെ അവൻ തന്നെ. പഠിക്കാത്തവൻ എന്ന പേരാണ് അവനെയുള്ളത് എല്ലാവർക്കും വളരെയേറെ ദേഷ്യവും വെറുപ്പായിരുന്നു എന്നാൽ എനിക്ക് വളരെയേറെ സഹതാപം മാത്രമാണ് ഉണ്ടായിരുന്നത്.

അയാളൊക്കെ നമ്മുടെ ഈ കൊച്ചു പരിപാടിക്ക് വരുമോ? തീർച്ചയായും വരും വന്നില്ലെങ്കിൽ ഞാൻ വരുത്തും. എനിക്കൊരു വാശിയാണ് ഞാൻ കൊണ്ടുവരുമെന്ന് വിചാരിച്ചു കഴിഞ്ഞാൽ പിന്നെ അതിനുവേണ്ടിയുള്ള ശ്രമമായിരിക്കും. പണ്ടൊക്കെ സാധാരണ കുട്ടികൾ കളിക്കാനായി പോകുമ്പോൾ സലീം പോകുന്നത് ഉപ്പയെ സഹായിക്കാനാണ് ഉപ്പയ്ക്ക് ചെറിയൊരു തട്ടുകടയുണ്ട്.

പാത്രങ്ങളൊക്കെ കഴുകിയാണ് അവൻ ഉപ്പയെ സഹായിക്കാറ്. അവന്റെ കൂട്ടുകാർ എന്നുപറയുന്നത് ആ പാത്രങ്ങൾ തന്നെയാണ്. എന്നാൽ ഇതൊക്കെ വളരെ കുറച്ചുപേർക്ക് മാത്രമാണ് ഇങ്ങനെയുള്ള കാര്യങ്ങൾ അറിയുന്നത് ഇവൻ ആരോടും പറയാറും ഉണ്ടായിരുന്നില്ല. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.