അനിയനെ ആക്രമിക്കാൻ വന്ന പുലിയെ തലങ്ങും വിലങ്ങും അടിച്ചോടിപ്പിച്ച ജേഷ്ഠൻ

അനുജനെ പിടിച്ച പുലിയെ തലങ്ങും വിലങ്ങും അടിച്ചോടിപ്പിച്ചിരിക്കുകയാണ് ഈ ജേഷ്ഠൻ. മുംബൈയിലാണ് ഈ സംഭവം നടക്കുന്നത് തന്റെ മുത്തശ്ശിയുടെ വീട്ടിലേക്ക് പോയതായിരുന്നു ഈ സഹോദരന്മാർ. ഒരു സമയത്ത് ഇവർ കളിക്കുന്ന ആ ഒരു നേരം നോക്കി ഇവരുടെ അടുത്തേക്ക് ഒരു പുലി പാഞ്ഞു വരികയായിരുന്നു അനിയനെ ആക്രമിക്കാൻ വന്ന ആ ഒരു പുലിയെ.

   

ഈ മൂത്ത സഹോദരൻ വിലങ്ങും അടിച്ചോടിക്കുകയായിരുന്നു രണ്ടുപേർക്കും പരുക്കുകൾ പറ്റിയിട്ടുണ്ട്. കുട്ടികളുടെ നിലവിളി കേട്ടിട്ട് അപ്പോഴേക്കും ആളുകൾ ഓടിക്കൂടി അവർ കാണുന്ന കാഴ്ച എന്ന് പറയുന്നത് മൂത്ത ജേഷ്ഠൻ ആ പുലിയെ തലങ്ങും വിലങ്ങും അടിച്ച ഓടിപ്പിക്കുന്നതാണ് മറ്റുള്ള നാട്ടുകാരുടെ സൗണ്ടുകൾ കേട്ടപ്പോൾ വേഗം പുലി അവിടുന്ന് രക്ഷപ്പെട്ടു എന്ന് തന്നെയായാലും അവർക്ക് കുഴപ്പമൊന്നുമില്ല ധൈര്യം തന്റെ അനിയനെ ആ പുലി പിടിക്കാൻ വന്നപ്പോൾ.

തന്റെ ജീവൻ പോലും നോക്കാതെ രക്ഷപ്പെടുത്താനുള്ള തത്രപ്പാടായിരുന്നു ആ ജേഷ്ഠൻ കാണിച്ചത്. അവന്റെ ധൈര്യം എല്ലാവരും കണ്ടുനിൽക്കുകയും മാത്രമല്ല ഇപ്പോൾ സോഷ്യൽ ലോകം മൊത്തം കയ്യടികളും അഭിനന്ദനങ്ങളും ആണ് ഈ ജേഷ്ഠ നൽകുന്നത്. ജ്യേഷ്ഠന്മാരായാൽ ഇങ്ങനെ വേണം കാരണം സ്വന്തം അനിയനെ ഒരു ആപത്ത് വന്നപ്പോൾ ഓടി പോകാതെ കൂടെ നിന്നു.

അതും ഇത്രചെറുപ്രായത്തിൽ. ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളിൽ നമ്മൾ ഓരോരുത്തരും പ്രധാനമായും ശ്രദ്ധിക്കേണ്ട അല്ലെങ്കിൽ പഠിക്കേണ്ട ഒരു പാഠം തന്നെയാണ് ഇത് കാരണം ഏതു പ്രതിസന്ധി വന്നാലും ഒറ്റക്കെട്ടായി നിന്നു കഴിഞ്ഞാൽ ചിലപ്പോൾ പ്രതിസന്ധി നമുക്ക് മാറ്റിയെടുക്കാവുന്നതാണ. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.