ഇനി അധികകാലം തന്റെ കുഞ്ഞിന് ജീവനോടെ കൂടെ ഇരിക്കാൻ ആകില്ല അതിന് ആ പിതാവ് ചെയ്തത് കണ്ടോ

ചെറുപ്പത്തിലെ തന്നെ ക്യാൻസർ ബാധിച്ച ആ മകനെ എന്ത് ചെയ്യണം എന്നറിയാതെ നിൽക്കുന്ന മാതാപിതാക്കളും. ഡോക്ടർമാരെല്ലാം വിധിയെഴുതി ഇനി അധികകാലം ഈ കുഞ്ഞിന് ജീവനോട് ഇരിക്കാൻ പറ്റുകയില്ല അത് പറഞ്ഞപ്പോൾ ആ മാതാപിതാക്കളുടെ ചങ്ക് തകർന്നുപോയി കാരണം ഇത്രയും നാൾ പൊന്നുപോലെ കൊണ്ടുനടന്ന ആ കുഞ്ഞിന് ഇത്രയും വലിയ ഒരു ഗതി വന്നല്ലോ.

   

എന്ന് ആലോചിച്ചുകൊണ്ട് അവരുടെ മനസ്സ് വളരെയേറെ ഒരുക്കി പോയി. അവർ ഒരുപാട് ട്രെയിൻ ഒരുപാട് പണവും ചെലവഴിച്ചിരുന്നു മകന്റെ തിരിച്ച് ജീവിതത്തിലേക്ക് വരാൻ വേണ്ടി അവർക്ക് എന്ത് ചെയ്യാൻ പറ്റുന്ന അതെല്ലാം അവർ ചെയ്തു പക്ഷേ യാതൊരു കാര്യവും ഉണ്ടായില്ല എന്ന് വേണമെങ്കിൽ പറയാം. കാരണം അവൻ മരണത്തിലേക്ക് വഴുതിവീഴാൻ പോവുകയാണ്. എന്നാൽ ആ കുഞ്ഞിന്റെ അവസാനത്തെ ആഗ്രഹം.

എന്താണെന്ന് ആ മാതാപിതാക്കൾ ചോദിച്ചു ഓരോന്നും മനസ്സിലാക്കിയിരുന്നു അങ്ങനെ അതെല്ലാം സാധിച്ചു കൊടുക്കാനും ആ മാതാപിതാക്കൾ തയ്യാറായിരുന്നു. അപ്പോഴാണ് തന്റെ കുഞ്ഞിന് ഏറ്റവും ഇഷ്ടം സൂപ്പർ ബൈക്കുകൾ ആണ് എന്ന് അവർ അറിഞ്ഞത് അങ്ങനെ ഫേസ്ബുക്കിൽ ഒരു പോസ്റ്റ് ഇട്ടു എന്റെ മകൻ ക്യാൻസർ ബാധിതനാണെന്നും.

അവന്റെ അവസാനത്തെ ആഗ്രഹം കുറച്ച് സൂപ്പർ ബൈക്കുകൾ കാണണം എന്നാണ്. അത് അധികം വൈറൽ ഒന്നും ആയില്ല. പക്ഷേ ആ സൂപ്പർ ബൈക്കുകളെ കാത്തുനിന്ന് ഭാഗത്തേക്ക് വന്നത് ലക്ഷക്കണക്കിന് സൂപ്പർ ബൈക്കുകൾ ആണ് ഇത് കണ്ടപ്പോൾ എല്ലാവരുടെയും മനസ്സൊന്ന് നിറഞ്ഞു കാരണം ആ കുഞ്ഞിന്റെ സന്തോഷം കണ്ടതും അവരെല്ലാവരും കരഞ്ഞുപോയി. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.