അധികമായ വയറുവേദനയെ തുടർന്ന് നോക്കിയപ്പോഴാണ് ഞെട്ടിക്കുന്ന വിവരം ഡോക്ടർ കണ്ടത്

91 മത്തെ വയസ്സിൽ ഗർഭിണിയാവുക എന്ന് പറയുന്നത് ഏവരെയും ആശ്ചര്യപ്പെടുത്തുന്ന ഒന്നുതന്നെയാണ് എന്നാൽ പരസഹായം കൂടാതെ നിൽക്കാൻ പോലും പറ്റാത്ത അമ്മയാണ് ഇപ്പോൾ ഗർഭിണി എന്ന് പറയുന്നത് പരിശോധിച്ച ഡോക്ടർമാര് വരെ അന്തം വിട്ടുപോയി. വിവാഹം കഴിഞ്ഞാൽ ഏതൊരു സ്ത്രീയുടെയും അല്ലെങ്കിൽ ദമ്പതിയുടെയും ആഗ്രഹം എന്നു പറയുന്നത് ഒരു കുഞ്ഞ് എന്നുള്ളതാണ് ജീവിതത്തിൽ.

   

അവർ ആഗ്രഹിക്കാത്തതില്ല സ്റ്റെല്ല എന്ന അമ്മയുടെ ആഗ്രഹമായിരുന്നു അത് ഇമ്മാനുവൽ അദ്ദേഹത്തിന്റെ പേര്. ഇമ്മാനുവൽ ഇവരുടെ വിവാഹം കഴിഞ്ഞത് ഇരുപതാമത്തെ വയസ്സിലാണ്. അതിനുശേഷം ഇവർ ഒരുപാട് കുഞ്ഞിനുവേണ്ടി നോക്കുകയും ചെയ്തു പക്ഷേ ദൈവം അവർക്ക് ആ ഒരു അനുഗ്രഹം കൊടുത്തില്ല എന്ന് വേണം പറയാൻ നിരാശയായിരുന്നു അവർക്ക് എന്നാൽ എഴുപതാം വയസ്സിൽ തന്നെ ഒറ്റയ്ക്ക്.

ആക്കി ഇമ്മാനുവൽ യാത്ര പറഞ്ഞു. പിന്നീട് അങ്ങോട്ട് ഒറ്റയ്ക്ക് ആയിരുന്നു ഈ മുത്തശ്ശി. ആരാരും കൂട്ടില്ലാതെ ഒറ്റയ്ക്ക് കഴിയുന്ന ഇവർക്ക് ഒരു ദിവസം ഒരു അപകടം ഉണ്ടായി ശേഷം ആളുകളെല്ലാം ചേർന്ന് ആശുപത്രിയിൽ എത്തിച്ചു. പരിശോധനയിൽ കാര്യമായ പരുക്കുകളൊന്നും ഇല്ലാത്തതിനാൽ ഉടനെതന്നെ ചെറിയ പൊട്ടലുകൾക്കൊക്കെയുള്ള മരുന്നുകൾ.

ഒക്കെ കൊടുത്ത് തിരിച്ച് വീട്ടിലേക്ക് വിട്ടു എന്നാൽ കഠിനമായ വയറുവേദന ഈ മുത്തശ്ശിക്ക് സഹിക്കാൻ കഴിയുന്നതിന് അപ്പുറമായിരുന്നു. ശേഷം വീണ്ടും ആശുപത്രിയിൽ എത്തി നോക്കിയപ്പോഴാണ് സ്കാനിങ് വേണമെന്ന് പറഞ്ഞത് സ്കാനിംഗ് ആണെങ്കിലോ ഒരു വലിയ മുഴയുണ്ടെന്ന് മനസ്സിലാക്കി. എന്നാൽ തുടർന്നുള്ള ചികിത്സയിലാണ് അത് മുഴയല്ല ഒരു കുട്ടിയാണ് എന്ന് മനസ്സിലാക്കിയത്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.