അവൻ ഒരുപാട് ആഗ്രഹിച്ചതായിരിക്കും ആ ഒരു സ്നേഹം ഇത് മാത്രം മതിയായിരിക്കും ഇനി അവനങ്ങോട്ട്

മാതൃസ്നേഹം എന്നു പറയുന്നത് ഏതൊരു കുഞ്ഞുങ്ങളും ആഗ്രഹിക്കുന്ന ഒന്നുതന്നെയാണ് അമ്മമാർ സ്നേഹിക്കുന്നത് കുഞ്ഞുങ്ങൾക്ക് എപ്പോഴും ഇഷ്ടമാണ് അവരുടെ പിന്നിൽ നിന്ന് മാറാറില്ല കാരണം അമ്മയെ എന്ന് വിളിച്ചു നടക്കുമ്പോഴും അമ്മയ്ക്കും ആ കുഞ്ഞിനും ഇടയിലുള്ള സ്നേഹം ഒന്ന് കാണേണ്ടത് തന്നെയാണ്. മക്കൾക്ക് എന്തെങ്കിലും വന്നു കഴിഞ്ഞാൽ അമ്മമാർ തീരെ സഹിക്കില്ല കാരണം.

   

അവരുടെ ജീവൻ തന്നെയാണ് മക്കൾ എന്നു പറയുന്നത്. എന്നാൽ തെരുവിൽ ഉപേക്ഷിക്കപ്പെട്ട മക്കളെക്കുറിച്ച് ആരെയെങ്കിലും ചിന്തിച്ചിട്ടുണ്ടോ അവർക്കും ഒരുപാട് ആഗ്രഹങ്ങൾ ഉണ്ടാകും അമ്മമാരുടെ കൈപിടിച്ചു പോകുന്ന മറ്റു കുട്ടികളെ കാണുമ്പോൾ തനിക്കും ഇതുപോലെയുള്ള സാഹചര്യങ്ങൾ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടാകും സ്കൂളിൽ പോകാൻ ആഗ്രഹിക്കുന്നവർ ഉണ്ടാകും എന്നാൽ അതിനൊന്നും കഴിയാത്ത കുട്ടികളാണ് തെരുവിൽ കഴിയുന്നത് ഒരു നേരമെങ്കിലും.

സ്നേഹത്തോടെ അവരെ നമ്മൾ പരിചരിച്ചിരുന്നെങ്കിൽ അല്ലെങ്കിൽ ഒരു നേരമെങ്കിലും അവർക്ക് വേണ്ട കാര്യങ്ങൾ ചെയ്തു കൊടുക്കാൻ സാധിച്ചില്ലെങ്കിൽ അതാണ് ഏറ്റവും വലിയ പുണ്യം എന്ന് പറയുന്നത്. അത്തരത്തിലുള്ള ഒരു വീഡിയോ തന്നെയാണ് ഇവിടെ കാണാൻ പോകുന്നത് കാരണം ഒരു കൊച്ചു പയ്യൻ ഭിക്ഷ യാചിക്കാൻ വേണ്ടി എല്ലാ വാഹനങ്ങളുടെ അടുത്തേക്ക് പോകുന്നുണ്ട് എന്നാൽ ബൈക്കിനു.

പുറകിലിരിക്കുന്ന സ്ത്രീയോട് ഭിക്ഷ യാചിച്ചു കഴിഞ്ഞപ്പോൾ ആദ്യം ഒന്ന് കളിപ്പിച്ചു. ശേഷം അവന്റെ മുറിവിലൊക്കെ തൊട്ടു തലോടി അവനെ കൊഞ്ചിച്ചതിനുശേഷം ആണ് അവരെ പൈസ കൊടുത്ത് വിട്ടത്. അവന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം നിറഞ്ഞ ചില സമയങ്ങൾ ആയിരിക്കും അത്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.