കൃഷ്ണ ഭഗവാനെ മൂന്ന് തവണ ഈ വഴിപാട് ചെയ്തു നോക്കൂ അത്ഭുതഫലം നിങ്ങളെ തേടിയെത്തും….

അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത ദേവനാണ് ശ്രീകൃഷ്ണ ഭഗവാൻ. ഭഗവാന്റെ ലീലാവിലാസങ്ങൾ കേട്ടാൽ നമുക്ക് മതിവരാറില്ല. അത്രയധികം കുസൃതിക്കാരൻ ആയ ദേവനാണ് ഭഗവാൻ. എൻറെ കൃഷ്ണ എന്ന് മനസ്സു നീറി വിളിക്കുന്നവർക്ക് എന്നും ആശ്രയവും സങ്കേതവും ആയിരുന്ന ഒരു ദേവനാണ് ഭഗവാൻ. നേരിട്ട് അല്ലെങ്കിൽ മറ്റൊരു തരത്തിൽ ശ്രീകൃഷ്ണ ഭഗവാൻ ഏതൊരു വ്യക്തിയിലും സന്നിഹിതനാണ്. തൻറെ ആവശ്യമുള്ള സമയത്ത് ഭഗവാൻ അവിടെ സന്നിഹിതനാണ്.

   

ഏതൊരാവശ്യവും ചോദിക്കുന്നതിനു മുൻപ് തന്നെ പലപ്പോഴും നടത്തിത്തരുന്ന ദേവനാണ് ഭഗവാൻ. മനസ്സിൽ ആഗ്രഹിച്ച കാര്യം അദ്ദേഹം കണ്ടറിഞ്ഞ് ചെയ്തു തരുന്ന ഒരു ദേവനാണ്. പ്രത്യക്ഷത്തിൽ അല്ലെങ്കിൽ പരോക്ഷത്തിൽ ശ്രീകൃഷ്ണൻ എന്നും നമ്മുടെ കൂടെ ഉണ്ടായിട്ടുണ്ട്. ആവശ്യങ്ങൾ അദ്ദേഹം പറയാതെ തന്നെ അറിഞ്ഞുകൊണ്ട് പ്രവർത്തിച്ച തരുന്നു. ശ്രീകൃഷ്ണ ഭഗവാനെ മൂന്നുപ്രാവശ്യം ചെയ്യേണ്ട ഒരു വഴിപാടാണ് താഴെ പറയുന്നത്. മാത്രമല്ല നമ്മുടെ മനസ്സിലുള്ള ഏത് ആഗ്രഹവും അദ്ദേഹം സാധിച്ചുതരുന്നു.

അനുഗ്രഹങ്ങൾക്ക് വേണ്ടി ഈ വഴിപാടുകൾ ചെയ്യുമ്പോൾ നാം അദ്ദേഹത്തോട് യാതൊരു വിധത്തിലുള്ള പരാതികളും പറയേണ്ടതില്ല. നമ്മുടെ ആഗ്രഹങ്ങൾ മനസ്സിൽ ഓർത്തു പ്രാർത്ഥിക്കുക മാത്രം ചെയ്താൽ മതി. അതിലൊന്നാമത്തെ വഴിപാടാണ് ശുദ്ധിയോടെ ചെയ്യേണ്ട അഷ്ടോത്തര പുഷ്പാഞ്ജലി. പുഷ്പാഞ്ജലി ചെയ്യുന്നതിനോടൊപ്പം ഒരു പാൽപ്പായസം കൂടി ഭഗവാനെ അർപ്പിക്കുകയാണെങ്കിൽ വളരെ ഉത്തമമാണ്.

മറ്റൊന്നാണ് സഹസ്രനാമ പുഷ്പാഞ്ജലി. ഇത് രണ്ടാമത്തെ മാസത്തിൽ ചെയ്യേണ്ടതാണ്. ഈ വഴിപാടുകൾ ചെയ്യേണ്ടത് മലയാളം മാസം ഒന്നാം തീയതിക്ക് ശേഷം വരുന്ന ആദ്യ വ്യാഴാഴ്ചകളിൽ ആണ്. സഹസ്രനാമ പുഷ്പാഞ്ജലിക്കൊപ്പം മഞ്ഞപ്പൂക്കൾ കൊണ്ട് ഒരു മാലയുണ്ടാക്കി അത് ഭഗവാനെ ചാർത്തുന്നത് കൺകുളിർക്കെ കണ്ടുനിൽക്കുന്നത് വളരെ നല്ലതാണ്. മൂന്നാമത്തെ മാസത്തിൽ ആദ്യ വ്യാഴാഴ്ച ചെയ്യേണ്ട വഴിപാട് അദ്ദേഹത്തിന് ഒരു മഞ്ഞ പട്ട് സമർപ്പിക്കുക. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.