ഇതുപോലൊരു മരുമകളെ കിട്ടാൻ ആ അമ്മ പുണ്യം ചെയ്തിരിക്കണം…

ആചാരത്തിന്റെയും അനുഷ്ഠാനത്തിന്റെയും പേരിൽ അൽപവിശ്വാസികളെ പോലും അന്ധവിശ്വാസികളാക്കി മാറ്റുന്ന വ്യാജ പ്രവാചകന്മാർ ഉള്ള നാടാണ് നമ്മുടേത്. അതുകൊണ്ടുതന്നെ വിശ്വാസങ്ങളുടെ പേരിൽ പലരുടെയും മനസ്സിനെ യാതൊരു കുറ്റബോധവും കൂടാതെ കുത്തിനോവിക്കാൻ നമ്മുടെ സമൂഹത്തിൽ ഏവർക്കും ഇന്ന് കഴിയുന്നുണ്ട്. എന്നാൽ ഇതെല്ലാം ശരിയാണോ എന്ന് ഇരുത്തിയൊന്ന് ചിന്തിച്ചു നോക്കിയാൽ ഇതിനൊന്നും യാതൊരു തരത്തിലുള്ള അർത്ഥതലങ്ങൾ ഇല്ല എന്ന് നമുക്ക് മനസ്സിലാക്കാൻ.

   

ആയി സാധിക്കും. രാജേഷ് തന്റെ ഓർമ്മക്കുറിപ്പിൽ ഇങ്ങനെ കുറിക്കുകയുണ്ടായി. രാജേഷ് വളരെയധികം കുട്ടിയായിരുന്നപ്പോൾ തന്നെ അവന്റെ അച്ഛനെ അവനെ നഷ്ടമായി. ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് തന്റെ അമ്മ തന്നെ വളർത്തിയതെന്ന് അവൻ കുറിക്കുന്നു. രാജേഷ് ഇങ്ങനെ പറയുന്നു. തനിക്ക് അമ്മയും അമ്മയ്ക്ക് താനും എന്ന രീതിയിലായിരുന്നു ജീവിച്ചിരുന്നത്. പകലന്തിയോളം പുറത്ത് ഓരോ ഫാക്ടറികളിലും പണിക്കു പോയിരുന്ന അമ്മ.

രാത്രികാലങ്ങളിൽ തയ്യൽ ജോലി കൂടി ചെയ്തിട്ടാണ് അവനെ പഠിപ്പിച്ചതും വളർത്തിയതും എല്ലാം. അവൻ ഒരു യുവാവായി മാറി കഴിഞ്ഞപ്പോൾ അമ്മ അവനുവേണ്ടി ഒരു പെൺകുട്ടിയെ തിരഞ്ഞു കണ്ടുപിടിക്കുകയും ചെയ്തു. ആശ എന്നായിരുന്നു അവളുടെ പേര്. കല്യാണത്തിന് മുൻപുള്ള ഫോൺവിളികളിലൂടെ തന്നെ അമ്മയോട് തനിക്കുള്ള സ്നേഹം എന്താണെന്ന് ആശ മനസ്സിലാക്കിയിരിക്കണം. കാരണം പിന്നീട് അവളുടെ പ്രവർത്തി അത് തെളിയിക്കുന്നതായിരുന്നു. എന്റെ മനസ്സിൽ ഒരുപാട് ആശങ്കകൾ ഉണ്ടായിരുന്നു.

എന്നെ ഇത്രയും അധികം സ്നേഹിച്ച അമ്മ ഒരു പെണ്ണ് വന്നു കഴിയുമ്പോൾ അവൾ എങ്ങനെയായിരിക്കും തന്റെ അമ്മയോട് എങ്ങനെയെല്ലാമായിരിക്കും പെരുമാറുക എന്നെല്ലാം ആശങ്കയുണ്ടായിരുന്നു. എന്നാൽ വിവാഹം കഴിഞ്ഞ് റിസപ്ഷനും തീർന്ന വീട്ടിലേക്ക് നാലുമണിക്ക് വന്നു കയറുന്ന ഒരു പതിവുണ്ട്. അങ്ങനെ വന്നപ്പോൾ അമ്മ സന്തോഷവതിയായി വിളക്കുമായി വന്നു നിന്നു.തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.