അഹങ്കാരം മൂത്ത സ്ത്രീക്ക് ദൈവം കൊടുത്ത എട്ടിന്റെ പണി കണ്ടു പൊട്ടിച്ചിരിച്ച് സോഷ്യൽ മീഡിയ

വടി കൊടുത്ത് അടി വേടിച്ചു എന്ന് നമ്മൾ പറഞ്ഞു കേട്ടിട്ടുള്ളൂ എന്നാൽ ഈ വീഡിയോ കണ്ടതിനു ശേഷം നമുക്ക് ഉറപ്പിക്കാം. മറ്റൊരാളെ ചവിട്ടാൻ വേണ്ടി നോക്കിയിരുന്ന ഈ സ്ത്രീ സ്വന്തം ബൈക്കിൽ നിന്ന് തെറിച്ചുവീഴുന്ന കാഴ്ചയാണ് നമുക്ക് കാണാൻ സാധിക്കുന്നത്. ഒരു യുവതിയും യുവാവും ചക്ര വാഹനത്തിൽ യാത്ര ചെയ്യുകയായിരുന്നു. തൊട്ടരികിലൂടെ മറ്റൊരു ബൈക്ക് യാത്രികനും പോകുന്നുണ്ടായിരുന്നു.

   

യാതൊരു പ്രകോപനങ്ങളും ഒന്നും തന്നെ ഇല്ലാതെ വെറുതെ ആ സ്ത്രീ ബൈക്കിലേക്ക് ആഞ്ഞു ചവിട്ടാൻ നോക്കി എന്നാൽ സ്വന്തം ബൈക്കിൽ ഇരിക്കാൻ പറ്റാതെ ബാലൻസ് തെറ്റി നിലത്ത് ഓടുന്ന ബൈക്കിൽ നിന്ന് വീഴുകയായിരുന്നു സ്ത്രീ. യുവതി വീണതറിയാതെ ഓടിച്ചിരുന്ന ബൈക്ക് യാത്ര മുന്നിലേക്ക് പോയി. ഒപ്പം ഉണ്ടായിരുന്ന ഉണ്ടായിരുന്ന സഹയാത്രിക നിലത്ത് കിടന്നതും അറിയാതെ അയാളും മുന്നിലിട്ടു പോയി പിന്നീട് തിരിഞ്ഞു.

നോക്കുമ്പോഴാണ് കൂടെയുണ്ടായിരുന്ന ആളെ കാണാതെ തിരിഞ്ഞുനോക്കുമ്പോൾ ഇതാ നിലത്ത് കിടക്കുന്നു. എന്തായാലും വെറുതെയിരുന്ന് വടി കൊടുത്ത് അടി മേടിച്ചു എന്ന് തന്നെ വേണം പറയാനായി. എന്തായാലും ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ് എവിടെയാണെന്നോ.

എന്താണെന്നോ ഒന്നും തന്നെ വ്യക്തമായി അറിയാൻ സാധിച്ചിട്ടില്ല. ഇതാണ് പറയുന്നത് വടി കൊടുത്ത് അടി മേടിക്കരുതെന്ന്. ചവിട്ട് കൊള്ളാൻ ഉദ്ദേശിച്ചിരുന്ന അയാൾ ഇപ്പോൾ എത്തേണ്ട സ്ഥലത്ത് എത്തിയിട്ടുണ്ടാവും. പറ്റിയത് മൊത്തം ഈ സ്ത്രീക്കും. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : First Show