തണുപ്പ് കാലത്ത് ഉണ്ടാകുന്ന തൊലി വരൾച്ച ഇനി എളുപ്പത്തിൽ മാറ്റാം… സ്കിൻ പ്രശ്നങ്ങൾ ഇനി കാണില്ല…

ചർമത്തിൽ പലതരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. കാലാവസ്ഥയിലുണ്ടാകുന്ന വ്യത്യാസം അതിന് പ്രധാന കാരണമാണ്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. തൊലി വരണ്ട് പോകാതെ സോഫ്റ്റായി വെളുപ്പായി മാറ്റാൻ ഇതുമൂന്നും ചെയ്താൽ മതി. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത് തണുപ്പുകാലത്ത് ചെയ്യാൻ കഴിയുന്ന നല്ലൊരു റെമഡിയാണ്. ഇപ്പോൾ പറയുന്ന മൂന്ന് റെമടിയിൽ ഒന്ന് ഉപയോഗിച്ചാൽ.

   

ചർമ്മം സോഫ്റ്റ് ആയും ഷൈനിങ് ആയിരിക്കുന്നതാണ്. ആദ്യം ഇതിനുള്ള ആവശ്യ വസ്തുക്കൾ എന്തെല്ലാമാണ് എന്ന് നോക്കാം. ഇത് ചെയ്യുന്നതിന് മുമ്പ് റോസ് വാട്ടർ ഉപയോഗിച്ച് മുഖത്ത് അപ്ലൈ ചെയ്യേണ്ടതാണ്. ഇങ്ങനെ ചെയ്യുന്നത് വഴി മുഖത്തുള്ള പൊടിപടലങ്ങൾ നീക്കുകയും ഫേസ് പാക്ക് അപ്ലൈ ചെയ്യുമ്പോൾ അതിന്റെ മുഴുവൻ ഗുണങ്ങളും ലഭിക്കുന്നതാണ്. കോഫി പൗഡർ ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്.

ഇതുകൂടാതെ ഒലിവോയിൽ ഇതിന് ആവശ്യമാണ്. ഇത് വളരെ എളുപ്പത്തിൽ ഗുണങ്ങൾ ലഭിക്കുന്ന ഒന്നാണ്. ഇത് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇത് മുഖം കൈകാലുകൾ എവിടെവേണമെങ്കിലും അപ്ലൈ ചെയ്യാൻ കഴിയാവുന്ന ഒന്നാണ്. ഇതുകൂടാതെ ഫേസ് വാഷ് സോപ്പ് എന്നിവ ഉപയോഗിക്കാൻ പാടില്ല. രണ്ടാമത്തെ റെമഡിക്ക് വേണ്ടി കടലമാവ് കസ്തൂരി മഞ്ഞൾ കാച്ചിയ പാല് എന്നിവ ഉപയോഗിച്ച്.

തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ്. കടലമാവ് പാൽ എന്നിവ നിരവധി ഗുണങ്ങൾ നൽകുന്ന ഒന്നാണ്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.