വണ്ണം വയ്ക്കാത്തവർക്ക് വേണ്ടി ഇതു മാത്രം കഴിച്ചാൽ മതി നല്ലൊരു റിസൾട്ട് ഇവർക്ക് കിട്ടും

വണ്ണം കുറയുന്നതിന് ആളുകൾ മെഡിസിനുകളും അതേപോലെതന്നെ എക്സസൈസും ഒക്കെ ചെയ്യുന്നത് അതേപോലെ തന്നെയാണ് വണ്ണം വയ്ക്കാൻ വേണ്ടി വണ്ണം വയ്ക്കാൻ വേണ്ടിയും ആളുകളെ ഒരുപാട് ആളുകൾ ഈ പറഞ്ഞ പോലെ പരിശ്രമിക്കുന്നുണ്ട് എന്നാൽ അവർ എന്തൊക്കെയാണ് ചെയ്യേണ്ടത് എന്ന് വ്യക്തമായി അവർക്ക് അറിയുന്നില്ല.

   

വണ്ണം വയ്ക്കാത്ത ആളുകള് ഡെയിലി ഒരു രണ്ടോ മൂന്നോ ഈന്തപ്പഴം കഴിക്കുന്നത് വളരെയേറെ നല്ലതാണ്. നോമ്പുതുറക്കുന്ന സമയത്തൊക്കെ ഈന്തപ്പഴം കഴിക്കുന്നതും മറ്റും ശ്രദ്ധിച്ചിട്ടുണ്ടാവില്ല ഇതൊക്കെ ഈന്തപ്പഴത്തിലെ ഒരുപാട് ഫൈബർ കണ്ടന്റ് അടങ്ങിയിട്ടുള്ളത് കാരണം.

നമ്മുടെ ശരീരത്തിലേക്ക് വേണ്ട പോഷക സമൃദ്ധമായ എല്ലാ വൈറ്റമിനും ഒക്കെ കിട്ടുന്നതിന് ഒക്കെ വളരെ നല്ലതാണ് ഒരു രണ്ടുമൂന്നെണ്ണം വച്ചിട്ട് ഡെയിലി കഴിക്കുകയാണെങ്കിൽ തീർച്ചയായും തടി വയ്ക്കുന്നതാണ്. ഒരു 5 ഈന്തപ്പഴം അതേപോലെതന്നെ കശുവണ്ടി ബദാം പരിപ്പ് എന്നിവ തലേദിവസം വെള്ളത്തിൽ കുതിർക്കാൻ വയ്ക്കുക.

അതിനുശേഷം അതും അതുപോലെ തന്നെ നല്ല രീതിയിൽ ജ്യൂസ് അടിച്ച് പാലില് ഒക്കെ കലക്കി കുടിക്കുകയോ അല്ല എന്നുണ്ടെങ്കിൽ അത് ഡയറക്റ്റ് ആയിട്ട് കഴിക്കുകയോ ചെയ്യാം. ഈ കിടപ്പ് രോഗികൾക്ക് ആയാലും അതേപോലെതന്നെ ഭക്ഷണം ശരിയാവാത്ത രീതി അതായത് ഇരുന്നു കഴിക്കാൻ പറ്റുന്നില്ല സമയമില്ല അങ്ങനത്തെ ആളുകൾക്കൊക്കെ ആയാലും ഇങ്ങനെ കഴിക്കുന്നത് നല്ലതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക .