നല്ല കട്ടിയുള്ള പുരികം ലഭ്യമാകുവാനും താരന് ഇല്ലാതാക്കുവാനും ഈ ഒരു പാക്ക് ഉപയോഗിച്ചാൽ മതി. | Want Thick Eyebrows.

Want Thick Eyebrows : നമ്മുടെ പുരികം കൺപീലി ഒക്കെ നല്ല തിക്കോട് കൂടി വളരാനും അതുപോലെതന്നെ പുരികത്തിനും കൺപീലിയിലും ഉണ്ടാകുന്ന താരനെ നീക്കം ചെയ്യുവാനും സാധിക്കുന്ന ഒരു പാക്കാണ് നിങ്ങളുടെ പങ്കുവെച്ച് എത്തുന്നത്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ വച്ച് തയ്യാറാക്കാൻ സാധിക്കുന്ന ഒരു റെമഡിയാണ് ഇത്. അതിനായി നമുക്ക് ആവശ്യമായി വരുന്നത്.

   

ഒരു ടീസ്പൂൺ ആവണക്കെണ്ണ ഒരു ടീസ്പൂൺ സാദാ വെളിച്ചെണ്ണ ഒരു ചെറിയ ഉള്ളി വൈറ്റമിൻ ടാബ്ലറ്റ് ഒരെണ്ണം അതുപോലെ തന്നെ കാൾ ടീസ്പൂൺ ഉലുവാപ്പൊടി. ഇവ വെച്ച് എങ്ങനെ ഈ ഒരു മരുന്ന് തയ്യാറാക്കാം എന്ന് നോക്കാം. തന്നെ ഇളം ചൂടുവെള്ളത്തിൽ പഞ്ഞി കൺപീലിയിലും പുരികത്തും ഒന്ന് നന്നായി മസാജ് ചെയ്യുക. അതിനുശേഷം ആവണക്കെണ്ണ ഉപയോഗിച്ച് മുഖത്ത് നല്ലതുപോലെ മസാജ് ചെയ്തു കൊടുക്കുക.

5 മിനിറ്റ് നേരം എങ്കിലും ഇങ്ങനെ ചെയ്യേണ്ടതാണ്. ഇനി നമ്മള് വൈറ്റമിൻ ഇ ടാബ്ലറ്റ് കട്ട് ചെയ്ത് അതിന്റെ ഓയില് വെളിച്ചെണ്ണയിലേക്ക് ഒഴിച്ചു കൊടുക്കുക. അതിലേക്ക് നമ്മൾ അടുത്ത ചേർത്തു കൊടുക്കേണ്ടത് ഉലുവപ്പൊടിയാണ്. മൂന്നും ചേർത്ത് നല്ല രീതിയിൽ ഒന്നും മസാജ് ചെയ്ത് എടുത്തതിനുശേഷം ഇവ കൺപീലിയിലും പുരികത്തും പുരട്ടി മസാജ് ചെയ്യുക.

ബ്ലഡ് സർക്കുലേഷൻ ഉണ്ടാകുമ്പോൾ നല്ല കറുപ്പ് വരും പുരികത്തിന് അതുപോലെതന്നെ നല്ല തിക്കോട് കൂടി വളരുകയും ചെയ്യും. അവസാനം ചെറിയ ഉള്ളി ഉപയോഗിച്ച് ഒരു പാക്കിനെ നീക്കം ചെയ്യാവുന്നതാണ്. ഈയൊരു പാക്ക് നിങ്ങൾ ഉപയോഗിച്ചു നോക്കൂ വളരെയേറെ എഫക്ട് ചെയ്യുന്ന ഒന്ന് തന്നെയാണ്. കൂടുതൽ വിശദവിശദവിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവൻ കണ്ടുനോകൂ.