പല്ലിലെ മഞ്ഞക്കളർ പോകാനായി ഇതുമാത്രം ചെയ്താൽ മതി

പല്ലു തേച്ചതിനുശേഷം പല്ലുണ്ടാവുന്ന മഞ്ഞ കറ മാറുന്നതിനായിട്ട് വീട്ടിൽ തന്നെ ചെയ്യാവുന്ന നല്ല ഒരു ഹെൽത്ത് ടിപ്പാണ് ഇന്നിവിടെ പറയാൻ പോകുന്നത്. പലരും ഉണ്ടാവുന്ന മഞ്ഞ കളർ നമ്മള് പലതരത്തിലുള്ള ടൂത്ത് പേസ്റ്റുകൾ മാറി ഉപയോഗിച്ചു കഴിഞ്ഞാലും മാറാറില്ല പലതരത്തിൽ നമ്മൾ ബ്രഷ് ചെയ്യുകയും അതുപോലെതന്നെ ക്ലിനിക്കിൽ പോയിട്ട് പല്ല് ക്ലീൻ ചെയ്യുകയും ചെയ്തു കഴിഞ്ഞാലും.

   

ആ ഒരു സമയത്ത് ഒരു ഗ്യാപ്പിന് ശേഷം വീണ്ടും പല്ലിലേക്ക് മഞ്ഞ കളറും കറയും ഒക്കെ അടിഞ്ഞു കൂടുന്നതായി കാണാം. ഇതിന് വീട്ടിൽ തന്നെ നമുക്ക് വളരെ എളുപ്പത്തിൽ നമുക്ക് ചെയ്യാൻ പറ്റില്ല കുറച്ച് ഹെൽത്ത് റെമഡി ആണെന്ന് പറയാൻ പോകുന്നത്. അതിനായിട്ട് നമുക്ക് ഒരു ബൗളിലേക്ക് അല്പം നാരങ്ങയുടെ നീര് അതേപോലെതന്നെ ഇഞ്ചി നല്ല രീതിയിൽ കഴുകി വൃത്തിയാക്കി ചതച്ചിട്ട് നമുക്ക് അതിലേക്ക് മിക്സ് ചെയ്തു കൊടുക്കാം .

നല്ല രീതിയിൽ മിക്സ് ചെയ്യുക അല്പം ഇത് പേസ്റ്റ് രൂപത്തിൽ എടുത്തിട്ട് നമുക്ക് പല്ലു തേച്ചതിന് ശേഷം ഉണ്ടാക്കി വെച്ചിട്ടുള്ള ഈ ഒരു നമ്മൾ ഉണ്ടാക്കി വെച്ചിട്ടുള്ള ഇത് ഉപയോഗിച്ച് നമുക്ക് ഒന്നുകൂടി പല്ലു തേച്ചുകൊടുക്കാം .

നല്ല രീതിയിൽ നമുക്ക് വ്യത്യാസം കാണപ്പെടുന്ന ഒന്നാണിത്. പല്ലിലെ മഞ്ഞ കളർ ഒക്കെ മാറിയിട്ട് പല്ല് നല്ല നീറ്റ് ആയിട്ട് ഇരിക്കാൻ ആയിട്ട് ഇത് സഹായിക്കും അതേപോലെതന്നെ വായനാറ്റം ഇല്ലാതാക്കാനും ഇത് സഹായിക്കുന്നുണ്ട്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.