തലയിലെ വട്ടച്ചൊറി മാറാനായി വീട്ടിൽ തന്നെ ചെയ്യാവുന്ന നല്ല ഒരു ഒറ്റമൂലി

മുതിർന്നവർക്ക് ആയാലും ചെറിയ കുട്ടികൾക്ക് ആയാലും തലയിലൊക്കെ കാണുന്ന വട്ട ചൊറി എന്ന് പറയുന്ന ഒരു ഒരു മുടിയുടെ ഭാഗത്തൊക്കെ കാണപ്പെടുന്ന വട്ടത്തിൽ കാണപ്പെടുന്ന ഒരു അസുഖമാണ്. അങ്ങനെയുള്ള ആർക്കൊക്കെ പെട്ടെന്ന് മാറാൻ ആയിട്ടുള്ള നല്ലൊരു ഹെയർ ടിപ്പാണ് ഇവിടെ പറയാൻ പോകുന്നത്. അതിനുവേണ്ടി നമുക്ക് എടുക്കാവുന്ന ചെറിയ ഉള്ളി എടുക്കേണ്ടത്.

   

അങ്ങനെയുള്ള ഭാഗത്ത് തലയുടെ ഏത് ഭാഗത്താണോ ഈ വട്ടത്തിലുള്ള ചൊറിയുള്ളത് ആ ഭാഗത്തൊക്കെ നമുക്ക് ഈ ചെറിയ ഉള്ളി നടു കീറിയിട്ട് ആ ഭാഗത്ത് നല്ല രീതിയില് തേച്ചു കൊടുക്കാവുന്നതാണ് അല്ലെങ്കിൽ ഇത് ചെറിയ ജൂസ് ആക്കി നേരിട്ട് തലയിലെ തേച്ചുപിടിപ്പിക്കുകയാണെങ്കിലും വളരെയധികം നല്ലതാണ്. ആ ഭാഗത്ത് പെട്ടെന്ന് മുടി പെട്ടെന്ന് വരാനും അതുപോലെ തന്നെ ഈ ഒരു ഇൻഫെക്ഷൻ മാറാനും ഉള്ളിയുടെ നീര് വളരെയധികം നല്ലതുതന്നെയാണ്.

ഇങ്ങനെ ഒരു രണ്ടാഴ്ചത്തോളം ചെയ്യുകയാണെന്നുണ്ടെങ്കിൽ ആ ഭാഗത്തെ മുടിയെല്ലാം നല്ല രീതിയിലേക്ക് വരുന്നതായിട്ട് നമുക്ക് കാണാവുന്നതാണ്. ഹോസ്പിറ്റലിൽ ഒക്കെ പോയിട്ട് പലതരത്തിലുള്ള ഓവർഡോസ് ആയിട്ടുള്ള മരുന്നൊക്കെ എടുക്കുന്ന നല്ലത്.

നമ്മുടെ വീട്ടിൽ തന്നെ ചെയ്യാവുന്ന ഇതുപോലെത്തെ നല്ല നല്ല ഹെൽത്തി ആയിട്ടുള്ള ടിപ്പുകൾ ആണ് ചെയ്യാവുന്നത് വളരെയധികം നല്ലതാണ് തലയിലെ എണ്ണകാച്ചി തേക്കുന്നത് ആയാലും അതേപോലെതന്നെ ഇതിന്റെ നീര് തലയിൽ തേച്ചുപിടിപ്പിക്കുന്നതായാലും വളരെയധികം നല്ലതു തന്നെയാണ്.