ബ്ലഡ് പ്രഷർ നിയന്ത്രിക്കുന്നതിനായി നമ്മൾ ചെയ്യേണ്ട മുൻകരുതലുകൾ

ബ്ലഡ് പ്രഷർ എന്നുപറയുന്നത് ഒരുവിധം എല്ലാ ആളുകളിലും കണ്ടുവരുന്ന ഒന്നാണ്. ബ്ലഡ് പ്രഷർ മൂലം ഒരുവിധം അസുഖങ്ങളൊക്കെ കൂടുകയും അതേപോലെതന്നെ അറ്റാക്ക് ഹൃദയസ്തംഭനം അങ്ങനെ പറയുന്ന അസുഖങ്ങളിലേക്ക് ഒക്കെ വഴി തെളിയിക്കുന്നതും ആണ്. അതേപോലെ തന്നെയാണ് സ്ട്രോക്ക് വരിക ഇതൊക്കെ ബ്ലഡ് പ്രഷർ കൂടുന്നതനുസരിച്ച് നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന അപകമാരമായ മറ്റു ലക്ഷണങ്ങളാണ്.

   

ശരിയായ രീതിയിൽ ബ്ലഡ് പ്രഷർ കണ്ട്രോൾ ചെയ്യുകയും നമ്മള് മൈന്റൈൻ ചെയ്യുകയും ചെയ്തില്ല എന്നുണ്ടെങ്കിൽ തീർച്ചയായും നമുക്ക് വലിയ ഒരു അപകടം വിളിച്ചു വരുത്തുക തന്നെയാണ് ചെയ്യുന്നത്. ചിലർക്ക് ബ്ലഡ് പ്രഷർ കൂടുന്നതിന് എല്ലാ കാരണങ്ങൾ അറിയാറില്ല ചിലർ പറയുന്നത് തലവേദന കടുത്ത തലവേദനയും അതേപോലെതന്നെ ശർദ്ദിക്കാൻ വരുന്നത് പെട്ടെന്ന് തന്നെ ദേഷ്യപ്പെടുക.

ഇതൊക്കെ ഈ ബ്ലഡ് പ്രഷർ കൂടുന്നതിന്റെ ലക്ഷണങ്ങളാണ്. ഒരു വീട്ടമ്മയാണെങ്കിൽ പെട്ടെന്ന് തന്നെ ചെറിയ ചെറിയ കാര്യങ്ങളൊക്കെ ദേഷ്യപ്പെടുകയും അതേപോലെ തന്നെ നിറഞ്ഞിരിക്കുക.ഓവർ ആയിട്ട് ടെൻഷൻ അടിക്കുക തുടങ്ങിയ ഒരു ബ്ലഡ് പ്രഷർ കാരണങ്ങളാണ്. അതേപോലെതന്നെ ഉറക്കമില്ലായ്മ നമുക്ക് പെട്ടെന്ന് നമുക്ക് ഉറക്കം ശരിയാവാത്ത ഒരു അവസ്ഥ കുറെനേരം കണ്ണടച്ചു കിടന്നാലും നമ്മൾ ഉറങ്ങാത്ത അവസ്ഥ.

പെട്ടെന്ന് ഉറക്കം ഇതിന്റെ ലക്ഷണങ്ങൾ തന്നെയാണ്. സാധാരണ ഒരു വ്യക്തി മാസത്തിലൊരിക്കലും രണ്ടുമാസം കൂടുമ്പോൾ ഒക്കെ ഒന്ന് ബ്ലഡ് പ്രഷർ ഒക്കെ ചെക്ക് ചെയ്യുന്നത് വളരെയധികം നല്ലതായിരിക്കും. ബ്ലഡ് പ്രഷറിന്റെ ലക്ഷണങ്ങൾ കണ്ടാൽ ഉടനെ തന്നെ ഡോക്ടർസിനെ കാണുകയും അതിനെ പ്രതിരോധിക്കാൻ ആയിട്ട് മെഡിസിനും അതുപോലെതന്നെ മാർഗ്ഗനിർദ്ദേശവും നേടേണ്ടതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.