കിടിലൻ വീട് നിർമിക്കാം പുതിയ മോഡലിൽ… കുറഞ്ഞ ചെലവിൽ ഉഗ്രൻ വീട്…

വളരെ എളുപ്പത്തിൽ നിർമ്മിക്കാവുന്ന ഒരു കിടിലൻ വീടിന്റെ പ്ലാൻ ആണ് ഇവിടെ കാണാൻ കഴിയുക. വളരെ എളുപ്പത്തിൽ തന്നെ വീട് നിർമാണം പൂർത്തിയാക്കാൻ സാധിക്കുന്നതാണ്. കുറഞ്ഞ ചിലവിൽ മനോഹരമായ വീട് എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ പലപ്പോഴും ആഗ്രഹം സാധിച്ചു കിട്ടണമെന്നില്ല.

വീട് എന്ന സ്വപ്നം പലപ്പോഴും ബാക്കിയായി നിൽക്കുന്ന നിരവധി ആളുകൾ നമുക്ക് ചുറ്റിലുമുണ്ട്. ഇത്തരത്തിലുള്ളവർക്ക് വളരെ കുറഞ്ഞ ചിലവിൽ നിർമിക്കാവുന്ന ഒരു വീടിന്റെ പ്ലാൻ ആണ് ഇവിടെ കാണാൻ കഴിയുക. മോഡേൺ രീതിയിലാണ് വീട് ഡിസൈൻ ചെയ്തിരിക്കുന്നത് എങ്കിലും. വളരെ സിമ്പിൾ ആയ രീതിയിലാണ് അത് നിർമ്മിച്ചിരിക്കുന്നത്.

മാക്സിമം ചിലവ് കുറഞ്ഞ രീതിയിൽ ആണ് വീട് മനോഹരമാക്കിയിരിക്കുന്നു. നീളമുള്ള സിറ്റൗട്ട് ആണ് വീടിന്റെ പ്രധാന ആകർഷണം. സിറ്റൗട്ടിൽ നിന്ന് പ്രവേശിക്കുന്നത് ലിവിങ് റൂമിലേക്ക് ആണ്. വളരെ മനോഹരമായ രീതിയിൽ തന്നെ ലിവിങ് റൂം തയ്യാറാക്കിയിട്ടുണ്ട്. കൂടാതെ ലിവിങ് റൂം ഇനോട് ചേർന്നുതന്നെ ഡൈനിങ് ഹാളും നൽകിയിട്ടുണ്ട്.

ഡൈനിങ് ഹാളിൽ നിന്ന് ആണ് അടുക്കളയിലേക്ക് പ്രവേശിക്കുന്നത്. ഒരു കോമൺ ടോയ്‌ലറ്റും നൽകിയിട്ടുണ്ട്. 2 ബെഡ് റൂമുകൾ ആണ് വീട്ടിൽ നൽകിയിരിക്കുന്നത്. ഒരെണ്ണം അറ്റാച്ച്ഡ് ബാത്റൂം സൗകര്യത്തോടു കൂടിയാണ് നൽകിയിരിക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.