നിങ്ങൾ ആഗ്രഹിച്ച വീട്… കുറഞ്ഞ ചിലവിൽ നിർമ്മിക്കാം

വീട് നിർമ്മാണത്തിന് ഇറങ്ങി പുറപ്പെടുമ്പോൾ പലപ്പോഴും അതിലുണ്ടാകുന്ന ചെലവുകളെ പറ്റി നാം ചിന്തിക്കാറില്ല. വീട് നിർമ്മാണം തുടങ്ങി കഴിയുമ്പോൾ ആയിരിക്കും ചെലവുകളെ പറ്റിയും നാം ഉദ്ദേശിക്കുന്ന ബഡ്ജറ്റിൽ വീട് നിർമ്മാണം പൂർത്തിയാക്കാൻ കഴിയില്ല എന്ന് മനസ്സിലാക്കാൻ സാധിക്കുക. അതിനു സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.

വീട് നിർമാണം പൂർത്തിയാക്കാൻ നിങ്ങളെ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവ. കുറഞ്ഞ ചെലവിൽ നിർമ്മിക്കാവുന്ന ഒരു വീടിന്റെ മനോഹരമായ പ്ലാൻ ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. കുറഞ്ഞ ചെലവിൽ കുറച്ചു സ്ഥലത്തിൽ നിർമ്മിക്കാവുന്ന ഈ വീട്. ആധുനികമായ എല്ലാ സൗകര്യങ്ങളും ഉൾക്കൊള്ളിച്ചു കൊണ്ടാണ് നിർമ്മാണം.

പൂർത്തിയാക്കിയിരിക്കുന്നത്. 830 സ്ക്വയർ ഫീറ്റിൽ നിർമ്മാണം പൂർത്തീകരിക്കുന്ന ഈ വീട് ഒറ്റ നിലയിലാണ് നിർമ്മിച്ചിരിക്കുന്നത്. സിറ്റൗട്ട് ലിവിങ് റൂം കിച്ചൺ ഡൈനിങ് ഹാൾ എന്നിവ നൽകിയിട്ടുണ്ട്. 3 ബെഡ് റൂമുകളോടു കൂടി നിർമിചിരിക്കുന്ന ഈ വീട്ടിൽ ഒരു ബെഡ്റൂം അറ്റാച്ച്ഡ് സൗകര്യത്തോടു കൂടിയും മറ്റു രണ്ടെണ്ണം കോമൺ ബാത്റൂം.

നൽകിയുമാണ് നിർമ്മിച്ചിരിക്കുന്നത്. ഓപ്പൺ കിച്ചൺ എന്ന കൺസെപ്റ്റ് ആണ് ഡൈനിങ് കിച്ചൺ ഏരിയയിൽ നൽകിയിരിക്കുന്നത്. എല്ലാ സൗകര്യങ്ങളോടും നിർമ്മിച്ചിരിക്കുന്ന കുറഞ്ഞ ചെലവിൽ നിർമിക്കാൻ കഴിയുന്ന ഒരു മനോഹര വീടാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.