സുചിത്രയ്ക്ക് കിട്ടിയ എട്ടിൻറെ പണി..

ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തിറങ്ങിയ സുചിത്ര ഞെട്ടിഇരിക്കുകയാണ്. ഡോക്ടർ റോബിനെ അപമാനിച്ച ഇറങ്ങിയ പലർക്കും സോഷ്യൽ മീഡിയആക്രമണംഅനുഭവിക്കേണ്ടിവന്നിട്ടുണ്ട്. അതിൽ പെടുന്ന ഒരാൾ കൂടിയാണ് സുചിത്ര. ബിഗ് ബോസ് വീടിനകത്ത് റോബിന് ഒരു വിലയും നൽകാത്ത സുചിത്രയ്ക്ക് പുറത്തിറങ്ങിയപ്പോൾ നല്ല പണിയാണ് കിട്ടിയിരിക്കുന്നത്. ബിഗ് ബോസ് വീട്ടിൽനിന്നും ഇറങ്ങിയതിനു ശേഷം വീട്ടിലേക്ക് വിളിച്ച് സുചിത്രയ്ക്ക് അറിയാൻ കഴിഞ്ഞത് ഡോക്ടർ റോബിൻ ഫാൻസിനെ പറ്റിയാണ്.

   

റോബിൻ ബ്ലെസ്സ്ലീ ജാസ്മിൻ എന്നിവരുടെ ആർമി കളിൽ നിന്ന് ഒരുപാട് സോഷ്യൽ മീഡിയ ആക്രമണം ഏറ്റുവാങ്ങേണ്ടിവന്ന ഒരാൾ കൂടിയാണ് സുചിത്ര. സോഷ്യൽമീഡിയ ആക്രമണത്തിൽ സുചിത്ര എന്നും മുന്നിലായിരുന്നു. ജാസ്മിൻ ആകും ഫാൻസ് കൂടുതൽ എന്നും റോബിൻ ഒരു വിലയും ഉണ്ടാകില്ല എന്നാണ് സുചിത്ര കരുതിയിരുന്നത്. എന്നാൽ ഇറങ്ങിയതിനു ശേഷം സുചിത്രയും ഞെട്ടിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളാണ് പുറത്തുനിന്ന് കിട്ടിയത്.

സുചിത്ര പുറത്തിറങ്ങുന്നതിനു കാരണം റോബിൻ ആണെന്ന് വരെ സുചിത്ര അറിഞ്ഞു എന്നാണ് ബിഗ് ബോസ് വീടുകളിലെ പോസ്റ്റുകൾ പറയുന്നത്. ജാസ്മിന് വിരോധികൾ കൂടുകയും റോബിന് ഫാൻസ് കൂടുകയും ചെയ്തു. സുചിത്ര ഒട്ടും പ്രതീക്ഷിക്കാത്ത ഒരു നീക്കം ആണ് പുറത്തു നിന്നും അറിയാൻ കഴിഞ്ഞത്. സുചിത്ര പുറത്താക്കുന്നതിന് പ്രധാന കാരണക്കാരൻ റോബിൻ എന്നാണ് ഇപ്പോഴത്തെ ഇതിവൃത്തങ്ങൾ പറയുന്നത്.

അത്യുഗ്രമായ പ്രകടനമാണ് ബിഗ് ബോസ് വീട്ടിൽ നടന്നുകൊണ്ടിരിക്കുന്നത്. ഇതുവരെ ഒരു സീസണിലും ഇല്ലാത്ത മത്സരമാണ് ഈ സീസണിൽ കാഴ്ചവയ്ക്കുന്നത്. അതുകൊണ്ടുതന്നെ പ്രേക്ഷകർക്ക് കൂടുതൽ ആവേശമാണ് ബിഗ് ബോസ് കാണാൻ. സുചിത്ര ക്ക് എന്തായാലും കിട്ടിയിരിക്കുന്നത് എട്ടിൻറെ പണിയാണ്. അകത്തു കരുതിയത് പോലെയല്ല കാര്യങ്ങൾ നേരെ തിരിച്ചാണ്. കൂടുതൽ വിവരങ്ങൾ അറിയാൻ ഈ വീഡിയോ കണ്ടു നോക്കുക.