എംപുരാൻ തുടങ്ങുന്നതിനു വേണ്ടിയുള്ള ഒരുക്കത്തിൽ പൃഥ്വിരാജ്..

മലയാളത്തിലേക്ക് ആയി സമ്മാനിച്ച ഏറ്റവും പുതിയ സംവിധായകനാണ് പൃഥ്വിരാജ് സുകുമാരൻ. വളരെയധികം കഴിവും അതോടൊപ്പം ആത്മാർപ്പണവും ഉള്ള ഒരു വ്യക്തി കൂടിയാണ് അദ്ദേഹം. അതുകൊണ്ടുതന്നെ അദ്ദേഹത്തിൻറെ ലൂസിഫർ എന്ന ചിത്രം ഈ പ്രേക്ഷകർ ഇരു കൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. വളരെയധികം പ്രേക്ഷകപ്രീതി നേടി കൊണ്ടാണ് ഈ ചിത്രം മുന്നോട്ടു പോയത്. വളരെ പെട്ടെന്നുതന്നെ പ്രേക്ഷകരിലേക്ക് ഇടിച്ചുകയറി കൊണ്ടാണ് സ്റ്റീഫൻ നെടുമ്പള്ളി.

എന്ന മോഹൻലാൽ കഥാപാത്രം എത്തിയത്. എന്നാൽ ഇപ്പോഴിതാ കടുവ എന്ന ചിത്രത്തിലെ പ്രമോഷന് ഭാഗമായി പൃഥ്വിരാജ് നൽകിയ ഒരു അഭിമുഖത്തിൽ പൃഥ്വിരാജ് പറഞ്ഞിരിക്കുന്ന വാക്കുകൾ വൈറലായി കൊണ്ടിരിക്കുകയാണ്. ഒരു പ്രമുഖ നടനെ വെച്ചു കൊണ്ട് മാത്രം ഒരു സിനിമ വിജയിപ്പിക്കാൻ എന്ന് ഞാൻ ഒരിക്കലും വിശ്വസിക്കുന്നില്ല. അദ്ദേഹത്തിൻറെ മാത്രം അംഗങ്ങൾ മാത്രം ഉണ്ടെങ്കിൽ ആ സിനിമ നല്ല വിജയത്തിൽ എത്തുമെന്ന് താൻ ഒരിക്കലും വിശ്വസിക്കുന്നില്ല എന്നാണ് അദ്ദേഹം പറയുന്നത്.

ഒരു നല്ല കഥയും കഥാപാത്രങ്ങളുടെ മൂല്യവും ഉണ്ടെങ്കിൽ മാത്രമേ ഈ ചിത്രം വിജയിപ്പിക്കാൻ സാധിക്കുകയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. സ്റ്റീഫൻ നെടുമ്പള്ളി യുമായി ബന്ധിക്കുന്ന എല്ലാ കഥാപാത്രങ്ങളും ലൂസിഫറിൽ പ്രധാനപ്പെട്ടതായിരുന്നു എന്നും അതിലെ ഓരോ കഥാപാത്രങ്ങളും അതിൻറെ മൂല്യത്തോടെ കൂടി മാത്രം അഭിനയിച്ചതുകൊണ്ട് ആണ് ആ ചിത്രം ഇത്രയധികം പ്രേക്ഷകപ്രീതി നേടിയ എന്നും അദ്ദേഹം പറയുന്നു.

എമ്പുരാൻ എന്ന രണ്ടാംഭാഗത്തിന് എല്ലാ തിരക്കഥയും പൂർത്തിയായിരുന്നു ഫോർമാറ്റ്തയ്യാറാക്കി അതിനുശേഷം ഷൂട്ടിങ്ങ് ലേക്ക് കടക്കുമെന്ന് മാണ് പൃഥ്വിരാജ് സുകുമാരൻ ഇപ്പോൾ നൽകുന്ന വാർത്തകൾ. പ്രേക്ഷകർ ഒന്നാകെ ആകാംക കാത്തിരിക്കുന്ന ഒരു ചിത്രം കൂടിയാണ് എംപുരാൻ. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.